KeralaLatest

നഷ്ടമായത് 30 വർഷം വ്യോയോമസേനയിലെ അനുഭവസമ്പത്തുള്ള പൈലറ്റ് വിക്രം സാഠെയെ

“Manju”

മലപ്പുറം:കൈവെള്ള പോലെ പരിചയമുള്ള ടേബിൾ ടോപ്പ് റൺവേ… എന്നിട്ടും ലാൻഡ് ചെയ്യാൻ കഴിയാതെ ഇരുപത് മിനുറ്റ് ആകാശത്ത്.ഇന്ധനം തീർത്ത ശേഷം ആ നില തുടരാൻ കഴിയാതെ ബെല്ലി ലാൻഡിംഗ്… റൺവേയിൽ നിന്നും താഴ്ചയിലേക്ക് കൂപ്പുകുത്തവേ എഞ്ചിൻ ഓഫ്‌ ചെയ്ത് തീപിടുത്തവും സ്ഫോടനവും ഒഴിവാക്കി.. യാത്രികരെയും, വിമാന ജോലിക്കാരെയും രക്ഷിക്കാൻ ആദ്യ മരണം സ്വയം വരിച്ചു ക്യാപ്റ്റൻ വിക്രം ദീപക് സാഠെയെ .20 മിനിറ്റ് കഠിനശ്രമത്തിനൊടുവിൽ കൈവിട്ട് പോകുമെന്നുറപ്പായപ്പോൾ തന്റെ ജീവൻ കൊടുത്തെങ്കിലും മരണത്തെ തോല്പിക്കാൻ ശ്രമിച്ച രക്തസാക്ഷി .
പി.വി.എസ്

Related Articles

Back to top button