IndiaKeralaLatest

കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും തമ്മില്‍ ഏ​റ്റു​മു​ട്ട​ല്‍

“Manju”

സിന്ധുമോള്‍ ആര്‍

ശ്രീ​ന​ഗ​ര്‍ : ജ​മ്മു​കാ​ഷ്മീ​രി​ല്‍ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ​ഏ​റ്റ​മു​ട്ട​ലു​ണ്ടാ​യി. കു​ല്‍​ഗാ​മി​ലെ സിം​ഘ​ന്‍​പോ​ര്‍ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റ​മു​ട്ട​ല്‍ ഉ​ണ്ടാ​യ​ത്. പോ​ലീ​സും ഏ​റ്റു​മു​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യെ​ന്നാ​ണ് വി​വ​രം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. സോ​ണ്‍ പോ​ലീ​സ് അ​ധി​കൃ​ത​രാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്.

അതേസമയം, പൂഞ്ച് ജില്ലയിലെ മംഗാനില്‍ ഭീകരരുടെ ഒളിത്താവളം കഴിഞ്ഞദിവസം സൈന്യം തകര്‍ത്തു. രണ്ട് എകെ 47 റൈഫിളുകളും നാല് മാഗസിനുകളും ഒളിത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തു. കരസേനയും ജമ്മു കശ്‌മീര്‍ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സംഭവം. ഇവിടെ നിന്ന് എകെ 47 അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു.

Related Articles

Back to top button