KeralaLatest

വർക്കലയിൽ അമ്മയെ മർദിച്ച മകൻ അറസ്റ്റിൽ

“Manju”

ജ്യോതിനാഥ് കെ പി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ൽ അ​മ്മ​യെ മ​ർ​ദി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. അ​യി​രൂ​ർ സ്വ​ദേ​ശി റ​സാ​ഖാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മ്മ​യെ റ​സാ​ഖ് മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു.

ഒ​രാ​ഴ്ച മു​ന്‍​പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​ത്. അ​മ്മ​യെ മ​ര്‍​ദ്ദി​ക്കു​ന്ന മ​ക​ന്‍ റ​സാ​ക്കി​ന്‍റെ ചി​ത്ര​ങ്ങ​ള്‍ സ​ഹോ​ദ​രി​യാ​ണ് കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം റ​സാ​ഖ് ഒ​ളി​വി​ലാ​യി​രു​ന്നു.

നി​ല​ത്തി​രി​ക്കു​ന്ന അ​മ്മ​യെ മ​ക​ന്‍ ച​വി​ട്ടു​ന്ന​തും മ​ര്‍​ദ്ദി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. മ​ക​ന്‍ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്

Related Articles

Back to top button