KeralaLatestThiruvananthapuram

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് കുടിവെള്ള പദ്ധതി

“Manju”

ജ്യോതിനാഥ് കെ പി
പോത്തൻകോട്: ഗ്രാമപഞ്ചായത്തിലെ പ്ലാമൂട് ചിറ്റിക്കര പാറമടയിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന കുടിവെള്ള പദ്ധതി ഉടൻ ഉദ്ഘാടനം നടക്കും. ബ്ലോക്ക് പ്രസിഡൻ്റ് എ. ഷാനിബാ ബീഗം, പഞ്ചായത്ത് പ്രസിഡൻറ് കെ. വേണുഗോപാലൻ നായർ , ബ്ലോക്കം ഗം എസ്. നസീമ, എഇ നിസാർ എന്നിവർ സന്ദർശിച്ചു. മൈക്രോ ഫിൽറ്റർ പ്ലാൻ്റ്, 5000 ലിറ്ററിൻ്റെ രണ്ടു ടാങ്ക് എന്നിവയാണ് പൂർത്തിയാകുന്നത്.

Related Articles

Back to top button