KeralaLatest

സ്‌കൂളുകള്‍ തുറക്കുന്നതില്‍ ആരോഗ്യ മന്ത്രാലയത്തിന് എതിര്‍പ്പ്

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി : രാജ്യത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച സ്കൂ​ളു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തി​നു അ​നു​മ​തി ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തോ​ട് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന് എ​തി​ര്‍​പ്പെ​ന്നു സൂ​ച​ന.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും സ്കൂ​ളു​ക​ള്‍ അ​ട​ക്ക​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യാ​ല്‍ ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മു​ണ്ടാ​ക്കുമെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കോ​വി​ഡ് പു​തു​താ​യി സ്ഥി​രീ​ക​രി​ക്കു​ന്ന​ത് അ​ര ല​ക്ഷം ക​ട​ക്കു​ക​യും ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 22 ല​ക്ഷ​ത്തോ​ള​മെ​ത്തു​ക​യും ചെ​യ്ത​താ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Related Articles

Back to top button