![](https://i0.wp.com/santhigirinews.org/wp-content/uploads/2020/08/രശ്മി-സോമൻ.jpeg?resize=780%2C470&ssl=1)
മിനിസ്ക്രീനീലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ രശ്മി സോമൻ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ്. കൃഷ്ണ വിഗ്രഹത്തിനൊപ്പം ഭക്തിയോടെ ഇരിക്കുന്ന ചിത്രങ്ങളടങ്ങിയ ഫോട്ടോഷൂട്ടിൽ അഞ്ചോളം ചിത്രങ്ങളുണ്ട്. ’രശ്മി സോമൻസ് റേയ്സ് വേൾഡ് ഓഫ് കളേഴ്സ്’ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.