KeralaLatest

കെ.ആർ.എൽ: ലോഗോ ക്ഷണിച്ചു

“Manju”

തിരുവനന്തപുരം : കേരളത്തിൽ പ്രകൃതിദത്ത റബ്ബറിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കേരള റബ്ബർ ലിമിറ്റഡിനു (കെ.ആർ.എൽ) വേണ്ടി ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് 10,000 രൂപയും പ്രശസ്തിപത്രവും നൽകും. ലോഗോ എ4 ഷീറ്റിൽ [email protected] എന്ന ഇ-മെയിൽ വഴിയോ, കേരള റബ്ബർ ലിമിറ്റഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് ഓഫ് കെ.പി.പി.എൽ, ന്യൂസ് പ്രിന്റ് നഗർ പി.ഒ, വെള്ളൂർ, കോട്ടയം – 686616 എന്ന വിലാസത്തിലോ ജനുവരി 20ന് മുമ്പ് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: 9633444645, 9645198920.

Related Articles

Back to top button