IndiaKeralaLatest

രാ​ജ​സ്ഥാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സി​ന് കോ​വി​ഡ്

“Manju”

സിന്ധുമോള്‍

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​ന്‍ ചീ​ഫ് ജ​സ്റ്റീ​സ് ഇ​ന്ദ്ര​ജി​ത് മ​ഹ​ന്തി​ക്ക് കോ​വി​ഡ്. രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്ലോ​ട്ടാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ഗെ​ഹ്ലോ​ട്ട് പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച കോ​ട​തി​യി​ല്‍ ന​ട​ന്ന സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ ചീ​ഫ് ജ​സ്റ്റീ​സ് പ​ങ്കെ​ടു​ത്തി​രു​ന്നു. ജ​ഡ്ജി​മാ​രും നൂ​റോ​ളം അ​ഭി​ഭാ​ഷ​ക​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നു ഞാ​യ​റാ​ഴ്ച രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി ബാ​ര്‍ ഓ​ഫീ​സി​ല്‍​വ​ച്ച്‌ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related Articles

Back to top button