KeralaLatest

അധ്യാപകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

“Manju”

തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജില്‍ 2021-22 അധ്യായന വര്‍ഷത്തെ ഗസ്റ്റ് അധ്യാപകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗണിതശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോകെമിസ്ട്രി, കമ്ബ്യൂട്ടര്‍ സയന്‍സ്, എക്കണോമിക്സ്, കൊമേഴ്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ജേര്‍ണലിസം, മലയാളം, ഹിന്ദി, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവുകളുള്ളത്. മതിയായ യോഗ്യതകളുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.

Related Articles

Back to top button