InternationalLatest

സൗദി റെയില്‍വേക്ക് അന്താരാഷ്ട്ര അവാര്‍ഡ്

“Manju”

ശ്രീജ.എസ്

സൗദി റെയില്‍വേയെ ഈ വര്‍ഷത്തെ സുരക്ഷക്കുള്ള അന്താരാഷ്ട്രാ അവാര്‍ഡിനായി തെരഞ്ഞെടുത്തു. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ആരോഗ്യം, സുരക്ഷാ, പാരിസ്ഥിതിക അപകട സാധ്യതകള്‍ എന്നിവ വിലയിരുത്തിയാണ് കൗണ്‍സില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. കമ്പനി സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ രണ്ടാമത്തെ അവാര്‍ഡിനായാണ് സൗദി റെയില്‍വേയെ തെരഞ്ഞെടുത്തത്.

Related Articles

Back to top button