InternationalKeralaLatestThiruvananthapuram

കെ എസ് ഇ ബി ജീവനക്കാരനായ മോഹനൻ നായർ ലോക കയ്യെഴുത്തു മത്സരത്തിൽ ജേതാവായി.

“Manju”

കെ എസ് ഇ ബി ജീവനക്കാരനായ മോഹനൻ നായർ ലോക കയ്യെഴുത്തു മത്സരത്തിൽ ജേതാവായി. (World handwriting competition 2020)
തിരുവനന്തപുരത്തു വൈദ്യുതി ഭവനിൽ കമ്പനി സെക്രട്ടറിയുടെ ഓഫിസിൽ സീനിയർ അസ്സിസ്റ്റന്റാണ് ശ്രീ മോഹനൻ നായർ. ഇരുപതിനും അറുപത്തിനാലിനും മദ്ധ്യേ പ്രായത്തിലുള്ളവരുടെ ആർട്ടിസ്റ്റിക് ഹാൻഡ് റൈറ്റിംഗ് വിഭാഗത്തിലാണ് മോഹനൻ നായർക്ക് സമ്മാനം ലഭിച്ചത്.

 

Related Articles

Back to top button