InternationalLatest

ഡല്‍ഹിയില്‍ ഐഎസ് ഭീകരന്‍ അറസ്റ്റില്‍

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഐഎസ് ഭീകരന്‍ ദില്ലിയില്‍ പിടിയിലായി. പൊലീസുമായി ഏറ്റുമുട്ടലിന് ശേഷമാണ് സ്ഫോടക വസ്തുക്കളുമായി ഇയാള്‍ പിടിയിലായത്. ദില്ലി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ലക്ഷ്യമിട്ടത് ചാവേര്‍ ആക്രമണത്തിനാണെന്നും സ്പെഷ്യല്‍ സെല്‍ അറിയിച്ചു.

ചാവേര്‍ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് ഭീകരന്‍ പിടിയിലായത്. പ്രാഥമിക ഘട്ട അന്വേഷണം നടക്കുകയാണ്. സ്ഥലത്ത് പൊലീസ് വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവിടെ എന്‍എസ്ജി സംഘം പരിശോധന നടത്തുന്നുണ്ട്.

Related Articles

Back to top button