KeralaLatestThiruvananthapuram

ബെവ്‌കോ ആപ്പ് ലഹരി പടര്‍ത്തിയില്ല, മദ്യവില്‍പ്പന താഴേക്ക്?

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ആലപ്പുഴ: കേരള ബിവറേജസ് കോര്‍പ്പറേഷനും പ്രതിസന്ധിയിലേക്ക്. മദ്യ വില്പന കുത്തനെ ഇടിഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ആപ്പ് കാരണമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ആപ്പ് വന്നതോടെ പല പരിമിതികളും ഉപഭോക്താക്കള്‍ക്കു ഉണ്ടായി.

സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പലര്‍ക്കും ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല. കിട്ടുന്നതും സൗകര്യപ്രദമായ രീതിയില്‍ അല്ല എന്നുള്ളതിനാല്‍ കച്ചവടം കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ശരാശരി 35കോടിരൂപ നിത്യവരുമാനമുണ്ടായിരുന്നിടത്ത് ഇപ്പോള്‍ ആറ്‌ഏഴ് കോടിരൂപ മാത്രമായി.
270 ഷോപ്പുകളാണ് കോര്‍പ്പറേഷനുള്ളത്.

Related Articles

Back to top button