KannurKeralaLatest

നവപൂജിതം കിറ്റ് വിതരണവുമായി ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ച്

“Manju”

പ്രജീഷ് വള്ള്യായി

നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ 94 മത് ജന്മദിനം ഈ മഹാമാരി കാലത്ത് ഒന്നിച്ച് ചേർന്ന് ആഘോഷിക്കാൻ പറ്റാത സാഹചര്യത്തിൽ ഓരോ വീടുകളിലും നവപൂജിതം പ്രാർത്ഥനാപൂർവ്വം ആഘോഷിക്കുകയാണ്. കണ്ണൂർ ജില്ലയിൽ മുഴുവൻ ആശ്രമവിശ്വാസി കുടുംബങ്ങളിലേക്കും നവ പൂജിതത്തിന്റെ ഭാഗമായി അരിയും പലവ്യഞ്ജനങ്ങളും ,പ്രസാദവും എത്തിച്ച് നൽകുകയാണ്. ആ ശ്രമം ഇൻ ചാർജ്ജ് മധുര നാഥജ്ഞാനതപസ്വി ഇതിന് നേതൃത്വം നൽകി വരുന്നു.

 

Related Articles

Back to top button