KeralaLatest

ദിവംഗതനായി

“Manju”

കൊല്ലം: കൊട്ടാരക്കര അന്നൂർ നിഷ ഭവനത്തില്‍ മോഹനൻ പിള്ള എം. (59) ഇന്ന് (09/09/2022) പുലർച്ചെ നിര്യാതനായി. കൊട്ടാരക്കര കോടതിയിലെ റിട്ട. ക്ലർക്ക് ആയിരുന്നു. നിമോണിയ ബാധയെ തുടർന്നായിരുന്നു മരണം.

ഭാര്യ ; ഗീത കുമാരി കെ. മക്കൾ: നിതീഷ് കുമാർ എം.(എം. ജി. യൂണിവേഴ്സിറ്റി, കോട്ടയം), നിഷ കുമാരി ജി.,                                                  സഹോദരൻ ശശിധരൻ പിള്ള എം.(അഡീഷണൽ മാനേജർ, അക്കൗണ്ട്സ്, ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്.), സഹോദരന്റെ ഭാര്യ ലീന റ്റി.(ക്യാഷിയർ, ശാന്തിഗിരി ഫുഡ്സർവ്വീസസ്).  മറ്റു സഹോദരങ്ങൾ:-കുട്ടപ്പൻ പിള്ള എം., ചന്ദ്രൻ പിള്ള എം., ജയകുമാർ എം., പരേതയായ സേതുകുട്ടി അമ്മ എസ്സ്,  മരുമക്കൾ ; രേഷ്മ എം. (സെക്രട്ടറിയേറ്റ്, തിരുവനന്തപുരം), രാംകുമാർ(ക്ഷേമനിധി ഓഫീസ്, കൊല്ലം) ചെറുമക്കൾ ശ്രീ പത്മ, അനാമിക

സംസ്കാരം ഒരു മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Related Articles

Back to top button