KeralaLatest

ഇനി മുതല്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവവരും ക്വാറന്റൈനില്‍ പോകേണ്ട

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവവരും ക്വാറന്റൈനില്‍ പോകേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്. ക്വാറന്റൈന്‍ സംബന്ധിച്ച പ്രോട്ടോക്കോളില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ആരോഗ്യവകുപ്പ് ഇക്കാര്യം അറിയിച്ചത്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ള ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി മുതല്‍ 14ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍ മതിയാവും.

Related Articles

Back to top button