KeralaLatestThiruvananthapuram

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം

“Manju”

ബിന്ദു സുനിൽ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടുത്തം കമ്പ്യൂട്ടറിലെ ഷോർട്ട് സർക്യൂട്ടാണ് കാരണം എന്ന് ജീവനക്കാർ. ഫയലുകൾ കത്തിനശിച്ചു പ്രോട്ടോകോൾ വിഭാഗത്തിലാണ് തീപിടുത്തം. അഗ്നിശമനസേന തീ അണച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അപകട കാരണമെന്താണെന്ന് പരിശോധിച്ചു വരികയാണ്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന വിഭാഗമാണ് പ്രോട്ടോകോള്‍ വിഭാഗം.

Related Articles

Back to top button