IndiaKeralaLatest

ലാവ് ലിന്‍ കേസ് തിങ്കളാഴ്ച സുപ്രീംകേടതി പരിഗണിക്കും.

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: രണ്ട് പതിറ്റാണ്ടോളമായി നടന്നുവരുന്ന ലാവ് ലിന്‍ കേസ് തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനയില്‍. പതിനെട്ട് തവണയാണ് കേസ് സുപ്രീം കോടതി ഈ കേസ് മാറ്റിവെച്ചത്. പത്തൊന്‍പതാമത് തവണയായി ഈ കേസ് ഓണദിവസം പരിഗണിക്കുന്നു വെന്നതാണ് ശ്രദ്ധേയമായത്. ഇതുവരെ ഈ കേസ് പരിഗണിച്ചത് ജസ്റ്റിസ് എന്‍.വി. രമണയായിരുന്നുവെങ്കില്‍ തിങ്കളാഴ്ച ഈ കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ശരണ്‍ എന്നിവരുടെ ബഞ്ചാണ്. ക്രൈം നന്ദകുമാറിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് ഇത്രത്തോളം ശ്രദ്ധിക്കപ്പെട്ടത്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ കൈക്കൂലി വാങ്ങിയാണ് ഈ കേസ് നീട്ടിക്കൊണ്ടുപോയത് എന്നാണ് ക്രൈം ഇംഗ്ലീഷ് മാസികയില്‍ ആരോപിച്ചിരുന്നത്.

Related Articles

Back to top button