KeralaLatestThrissur

തൃശൂർ ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 29) 225 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിൽ ശനിയാഴ്ച (ആഗസ്റ്റ് 29) 225 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1407 ആണ്. തൃശൂർ സ്വദേശികളായ 48 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4230 ആണ്. അസുഖബാധിതരായ 2782 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
രോഗം സ്ഥിരീകരിച്ചവരിൽ 208 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 32 പേരുടെ രോഗ ഉറവിടമറിയില്ല. ക്ലസ്റ്ററുകൾ വഴിയുള്ള സമ്പർക്ക കേസുകൾ ഇവയാണ്. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 28, വിസ്മയ ക്ലസ്റ്റർ 16, ആർഎംഎസ് ക്ലസ്റ്റർ 13, ദയ ക്ലസ്റ്റർ 12, അമല ക്ലസ്റ്റർ 12, മദീന ക്ലസ്റ്റർ 3, സൗത്ത് ഇന്ത്യൻ ബാങ്ക് ക്ലസ്റ്റർ 3, ജനത ക്ലസ്റ്റർ 2, ഗുരുവായൂർ ക്ലസ്റ്റർ 2, ആരോഗ്യപ്രവർത്തകർ 2, ഫ്രൻറ് ലൈൻ വർക്കർ 1, മറ്റ് സമ്പർക്കം 82, വിദേശത്ത് നിന്ന് തിരിച്ചെത്തിയവർ 11, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 6 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂർ ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറുകളിലും പ്രവേശിപ്പിച്ചവർ. ശനിയാഴ്ചയിലെ കണക്ക്.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 94
സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്- 46
എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-42
ജനറൽ ആശുപത്രി തൃശൂർ-14
കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 57
കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-99
കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 70
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-169
വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-210
എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-56
ചാവക്കാട് താലൂക്ക് ആശുപത്രി-23
ചാലക്കുടി താലൂക്ക് ആശുപത്രി-15
സി.എഫ്.എൽ.ടി.സി കൊരട്ടി-69
കുന്നംകുളം താലൂക്ക് ആശുപത്രി-13
ജി.എച്ച് . ഇരിങ്ങാലക്കുട-8
ഡി .എച്ച്. വടക്കാഞ്ചേരി-3
അമല ഹോസ്പിറ്റൽ തൃശൂർ-34
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -13
എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-4
പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-89
ഹോം ഐസോലേഷൻ-54

8891 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 222 പേരേയാണ് ശനിയാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുളളത്. ശനിയാഴ്ച 3970 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4407 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 85726 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത് .
ശനിയാഴ്ച 375 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 95 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ശനിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 360 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.

സമ്പർക്കത്തിലൂടെ രോഗം പകർന്നവർ
1. പടിയൂർ – 22 പുരുഷൻ
2. പുത്തൂർ – 50 പുരുഷൻ
3. പുത്തൂർ – 46 സ്ത്രീ
4. കുന്നംകുളം – 65 പുരുഷൻ
5. കടങ്ങോട് – 23 പുരുഷൻ
6. അന്നമനട – 6 പെൺകുട്ടി
7. അന്നമനട – 9 പെൺകുട്ടി
8. അന്നമനട – 27 സ്ത്രീ
9. അന്നമനട – 64 സ്ത്രീ
10. അന്നമനട – 27 സ്ത്രീ
11. അന്നമനട – 10 ആൺകുട്ടി
12. അന്നമനട – 27 സ്ത്രീ
13. അന്നമനട – 1 പെൺകുട്ടി
14. അന്നമനട -4 ആൺകുട്ടി
15. എടവിലങ്ങ് – 61 പുരുഷൻ
16. എസ്.എൻ.പുരം – 37 പുരുഷൻ
17. ചാലക്കുടി – 74 സ്ത്രീ
18. ചാലക്കുടി – 54 സ്ത്രീ
19. ചാലക്കുടി – 64 പുരുഷൻ
20. ചാലക്കുടി – 77 സ്ത്രീ
21. ചാലക്കുടി – 54 പുരുഷൻ
22. ചാലക്കുടി – 3 ആൺകുട്ടി
23. ചാലക്കുടി – 11 ആൺകുട്ടി
24. കൊടുങ്ങല്ലൂർ – 36 സ്ത്രീ
25. വടക്കാഞ്ചേരി – 5 ആൺകുട്ടി
26. വടക്കാഞ്ചേരി – 35 സ്ത്രീ
27. വടക്കാഞ്ചേരി – 11 പെൺകുട്ടി
28. വടക്കാഞ്ചേരി – 58 സ്ത്രീ
29. വടക്കാഞ്ചേരി – 47 പുരുഷൻ
30. വടക്കാഞ്ചേരി – 18 ആൺകുട്ടി
31. വടക്കാഞ്ചേരി – 13 ആൺകുട്ടി
32. ഗുരുവായൂർ – 39 പുരുഷൻ
33. കൊടകര – 59 സ്ത്രീ
34. ഏറിയാട് – 60 സ്ത്രീ
35. ചാലക്കുടി – 17 ആൺകുട്ടി
36. ചാലക്കുടി – 65 സ്ത്രീ
37. ചാലക്കുടി – 37 സ്ത്രീ
38. ചാലക്കുടി – 14 പെൺകുട്ടി
39. ചാലക്കുടി – 4 ആൺകുട്ടി
40. കോലഴി – 32 പുരുഷൻ
41. തെക്കുംകര – 14 സ്ത്രീ
42. പുത്തൂർ – 44 പുരുഷൻ
43. പുത്തൂർ – 33 സ്ത്രീ
44. ഏറിയാട് – 44 പുരുഷൻ
45. പുത്തൂർ – 48 പുരുഷൻ
46. തെക്കുംകര – 24 പുരുഷൻ
47. വടക്കാഞ്ചേരി – 47 സ്ത്രീ
48. പാവറട്ടി – 50 പുരുഷൻ
49. തെക്കുംകര – 69 സ്ത്രീ
50. തെക്കുംകര – 36 സ്ത്രീ
51. പാവറട്ടി – 51 പുരുഷൻ
52. താന്ന്യം – 24 പുരുഷൻ
53. വടക്കാഞ്ചേരി – 48 പുരുഷൻ
54. പഴയന്നൂർ – 14 ആൺകുട്ടി
55. പഴയന്നൂർ – 45 സ്ത്രീ
56. പഴയന്നൂർ – 16 പെൺകുട്ടി
57. കോലഴി – 12 ആൺകുട്ടി
58. ചാഴൂർ – 47 സ്ത്രീ
59. കൊരട്ടി – 70 പുരുഷൻ
60. ചാലക്കുടി – 18 ആൺകുട്ടി
61. ചാലക്കുടി – 43 സ്ത്രീ
62. പഴയന്നൂർ – 12 പെൺകുട്ടി
63. വളളത്തോൾ – 16 ആൺകുട്ടി
64. വളളത്തോൾ – 64 പുരുഷൻ
65. ചാവക്കാട് – 55 പുരുഷൻ
66. പുല്ലൂറ്റ് – 30 പുരുഷൻ
67. ചാലക്കുടി – 25 പുരുഷൻ
68. ചാലക്കുടി – 84 സ്ത്രീ
69. ചാലക്കുടി – 27 പുരുഷൻ
70. പരിയാരം – 29 സ്ത്രീ
71. ഇരിങ്ങാലക്കുട – 68 സ്ത്രീ
72. ഇരിങ്ങാലക്കുട – 48 പുരുഷൻ
73. ഇരിങ്ങാലക്കുട – 43 പുരുഷൻ
74. ഇരിങ്ങാലക്കുട – 3 ആൺകുട്ടി
75. ഇരിങ്ങാലക്കുട – 76 പുരുഷൻ
76. പടിയൂർ – 50 പുരുഷൻ
77. പടിയൂർ -46 സ്ത്രീ
78. പടിയൂർ – 44 പുരുഷൻ
79. പടിയൂർ – 42 സ്ത്രീ
80. അന്നമനട – 30 സ്ത്രീ
81. അന്നമനട – 36 സ്ത്രീ
82. വടക്കാഞ്ചേരി – 44 സ്ത്രീ
ഉറവിടം അറിയാത്തവർ
83. ചേലക്കര – 52 പുരുഷൻ
84. കോലഴി – 41 പുരുഷൻ
85. കോടശ്ശേരി – 26 പുരുഷൻ
86. അഴീക്കോട് – 38 പുരുഷൻ
87. കുന്നംകുളം – 28 പുരുഷൻ
88. കുന്നംകുളം – 69 പുരുഷൻ
89. പോർക്കുളം – 28 പുരുഷൻ
90. പുത്തൂർ – 59 സ്ത്രീ
91. തെക്കുംകര – 43 സ്ത്രീ
92. തൃശൂർ – 10 പെൺകുട്ടി
93. പാവറട്ടി – 39 പുരുഷൻ
94. പാവറട്ടി – 29 സ്ത്രീ
95. വടക്കാഞ്ചേരി – 41 സ്ത്രീ
96. പുത്തൂർ – 70 പുരുഷൻ
97. ചാലക്കുടി – 23 സ്ത്രീ
98. ചാവക്കാട് – 24 പുരുഷൻ
99. മണലൂർ – 49 സ്ത്രീ
100. പൂങ്കുന്നം – 54 പുരുഷൻ
101. അന്തിക്കാട് – 49 പുരുഷൻ
102. തൃശൂർ – 39 സ്ത്രീ
103. കൊടുങ്ങല്ലൂർ – 51 സ്ത്രീ
104. പാറളം – 29 പുരുഷൻ
105. ചെറുതുരുത്തി – 41 പുരുഷൻ
106. മുരിയാട് – 33 പുരുഷൻ
107. തൃശൂർ കോർപ്പറേഷൻ – 20 പുരുഷൻ
108. തൃശൂർ – 30 പുരുഷൻ
109. തൃശൂർ – 20 പുരുഷൻ
110. തൃശൂർ – 27 പുരുഷൻ
111. തൃശൂർ – 23 പുരുഷൻ
112. തൃശൂർ – 18 ആൺകുട്ടി
113. തൃശൂർ – 41 സ്ത്രീ
114. തൃശൂർ – 22 പുരുഷൻ
വിദേശത്ത് നിന്ന് വന്നവർ
115. മസ്‌കറ്റ് – എടവിലങ്ങ് – 57 പുരുഷൻ
116. അബുദാബി – തൃശൂർ കോർപ്പറേഷൻ – 69 സ്ത്രീ
117. കൊടുങ്ങല്ലൂർ – 53 പുരുഷൻ
118. ഷാർജ – വരവൂർ – 27 പുരുഷൻ
119. ദുബായ് – എടവിലങ്ങ് – 38 പുരുഷൻ
120. ഖത്തർ – എടവിലങ്ങ് – 35 പുരുഷൻ
121. കയ്പമംഗലം – 6 ആൺകുട്ടി
122. ദുബായ് – ഗുരുവായൂർ – 40 പുരുഷൻ
123. കുവൈറ്റ് – ഏറിയാട് – 30 പുരുഷൻ
124. ദുബായ് – പുല്ലൂറ്റ് – 26 പുരുഷൻ
125. സൗദി – പറപ്പൂക്കര – 25 പുരുഷൻ
മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ വന്നവർ
126. ഏറിയാട് – 18 ആൺകുട്ടി
127. ഏറിയാട് – 34 പുരുഷൻ
128. ഏറിയാട് – 26 പുരുഷൻ
129. തമിഴ്‌നാട് – തൃശൂർ – 24 പുരുഷൻ
130. ബാംഗ്ലൂർ – കോലഴി – 34 പുരുഷൻ
131. ബാംഗ്ലൂർ – ചേലക്കര – 30 പുരുഷൻ
സൗത്ത് ഇന്ത്യൻ ബാങ്ക് തൃശൂർ ക്ലസ്റ്റർ
132. തൃശൂർ – 49 സ്ത്രീ
133. തൃശൂർ – 67 സ്ത്രീ
134. തൃശൂർ – 76 പുരുഷൻ
ആർ.എം.എസ്. ക്ലസ്റ്റർ
135. വരന്തരപ്പിളളി – 72 സ്ത്രീ
136. വരന്തരപ്പിളളി – 14 പെൺകുട്ടി
137. അന്തിക്കാട് – 46 സ്ത്രീ
138. അന്തിക്കാട് – 56 പുരുഷൻ
139. ചിയ്യാരം – 56 പുരുഷൻ
140. ചിയ്യാരം – 24 സ്ത്രീ
141. ചിയ്യാരം – 27 പുരുഷൻ
142. ചിയ്യാരം – 56 പുരുഷൻ
143. തൃശൂർ – 17 ആൺകുട്ടി
144. തൃശൂർ – 43 സ്ത്രീ
145. അരിമ്പൂർ – 24 പുരുഷൻ
146. അരിമ്പൂർ – 55 പുരുഷൻ
147. മുല്ലശ്ശേരി – 54 പുരുഷൻ
സ്പിന്നിംഗ് മിൽ ക്ലസ്റ്റർ
148. തെക്കുംകര – 57 പുരുഷൻ
149. വടക്കാഞ്ചേരി – 57 പുരുഷൻ
150. നടത്തറ – 57 പുരുഷൻ
151. വടക്കാഞ്ചേരി – 45 സ്ത്രീ
152. കൊടകര – 55 പുരുഷൻ
153. തെക്കുംകര 34 സ്ത്രീ
154. തെക്കുംകര – 40 സ്ത്രീ
155. തെക്കുംകര – 38 സ്ത്രീ
156. തെക്കുംകര – 56 സ്ത്രീ
157. തെക്കുംകര – 11 പെൺകുട്ടി
158. വടക്കാഞ്ചേരി – 46 പുരുഷൻ
159. മണലൂർ – 54 പുരുഷൻ
160. തെക്കുംകര – 27 പുരുഷൻ
161. തെക്കുംകര – 28 പുരുഷൻ
162. തെക്കുംകര – 43 സ്ത്രീ
163. തെക്കുംകര – 16 പെൺകുട്ടി
164. തെക്കുംകര – 76 സ്ത്രീ
165. കയ്പറമ്പ് – 52 സ്ത്രീ
166. കയ്പറമ്പ് – 30 സ്ത്രീ
167. കയ്പറമ്പ് – 6 പെൺകുട്ടി
168. കയ്പറമ്പ് – 67 സ്ത്രീ
169. കയ്പറമ്പ് – 37 പുരുഷൻ
170. കയ്പറമ്പ് – 34 സ്ത്രീ
171. വിൽവട്ടം – 82 പുരുഷൻ
172. വിൽവട്ടം – 16 ആൺകുട്ടി
173. പുത്തൂർ – 55 പുരുഷൻ
174. നടത്തറ – 55 പുരുഷൻ
175. തൃശൂർ – 17 പെൺകുട്ടി
ഗുരുവായൂർ ക്ലസ്റ്റർ
176. ഗുരുവായൂർ – 21 പുരുഷൻ
177. പാലക്കാട് – 31 പുരുഷൻ

ഫ്രന്റ് ലൈൻ വർക്കർ
178. തൃശൂർ – 40 സ്ത്രീ
പൂത്തോൾ വിസ്മയ ക്ലസ്റ്റർ
179. പൂത്തോൾ – 20 പുരുഷൻ
180. പൂത്തോൾ – 31 പുരുഷൻ
181. പൂത്തോൾ – 24 പുരുഷൻ
182. പൂത്തോൾ – 40 പുരുഷൻ
183. പൂത്തോൾ – 42 പുരുഷൻ
184. പൂത്തോൾ – 62 പുരുഷൻ
185. പൂത്തോൾ – 62 പുരുഷൻ
186. പൂത്തോൾ – 24 പുരുഷൻ
187. പൂത്തോൾ – 31 പുരുഷൻ
188. പൂത്തോൾ – 38 പുരുഷൻ
189. പൂത്തോൾ – 22 പുരുഷൻ
190. പൂത്തോൾ – 24 പുരുഷൻ
191. പൂത്തോൾ – 29 പുരുഷൻ
192. പൂത്തോൾ – 31 പുരുഷൻ
193. പൂത്തോൾ – 29 പുരുഷൻ
194. പൂത്തോൾ – 32 പുരുഷൻ
ദയ ക്ലസ്റ്റർ
195. തെക്കുംകര – 29 പുരുഷൻ
196. തെക്കുംകര – 52 പുരുഷൻ
197. വിൽവട്ടം – 21 പുരുഷൻ
198. വിൽവട്ടം – 42 പുരുഷൻ
199. തെക്കുംകര – 20 സ്ത്രീ
200. തെക്കുംകര – 16 ആൺകുട്ടി
201. തെക്കുംകര – 12 ആൺകുട്ടി
202. തെക്കുംകര – 50 പുരുഷൻ
203. പുത്തൂർ – 53 പുരുഷൻ
204. തൃശൂർ – 36 സ്ത്രീ
205. എരുമപ്പെട്ടി – 17 ആൺകുട്ടി
206. കയ്പറമ്പ് – 74 സ്ത്രീ
ആരോഗ്യ പ്രവർത്തകർ
207. ചേലക്കര – 20 സ്ത്രീ
208. തൃശൂർ – 43 സ്ത്രീ
അമല ക്ലസ്റ്റർ
209. വരന്തരപ്പിളളി – 30 പുരുഷൻ
210. വരന്തരപ്പിളളി – 33 പുരുഷൻ
211. കയ്പറമ്പ് – 54 സ്ത്രീ
212. അടാട്ട് – 22 സ്ത്രീ
213. കാടുകുറ്റി – 25 സ്ത്രീ
214. തൃശൂർ – 32 പുരുഷൻ
215. കയ്പറമ്പ് – 39 സ്ത്രീ
216. തൃശൂർ – 28 സ്ത്രീ
217. ചാലക്കുടി – 25 സ്ത്രീ
218. വരന്തരപ്പിളളി – 63 സ്ത്രീ
219. അടാട്ട് – 38 സ്ത്രീ
220. തൃശൂർ – 63 സ്ത്രീ
ജനതാ ക്ലസ്റ്റർ
221. എസ്.എൻ. പുരം – 26 പുരുഷൻ
222. പടിയം – 61 സ്ത്രീ
മദീന ക്ലസ്റ്റർ
223. അഴീക്കോട് – 52 പുരുഷൻ
224. ഏറിയാട് – 51 പുരുഷൻ
225. ഏറിയാട് – 33 പുരുഷൻ.

Related Articles

Back to top button