IndiaLatest

അനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ ആകില്ല; സുപ്രീംകോടതി

“Manju”

തിരുപ്പതി ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങളില്‍ ഇടപെടാന്‍ ആകില്ലെന്ന് സുപ്രീംകോടതി. ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച്‌ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. പൂജകള്‍ എങ്ങനെ നിര്‍വ്വഹിക്കണം, എങ്ങനെ തേങ്ങയുടയ്ക്കണം തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടന കോടതികള്‍ക്ക് പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു.

ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തികളില്‍ കോടതി ഇടപെടില്ല. എങ്ങനെ പൂജ നടത്തണം എന്ന് തീരുമാനിക്കേണ്ടത് കോടതി അല്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button