തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന് എടുത്തുകഴിഞ്ഞ് 9 മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.
Related Articles
गुरु की दीर्घदर्शिता मुझ को शान्ति निकेतन से शान्तिगिरि ले कर आई: पश्चिम बंगाल राज्यपाल
May 5, 2023 5:28 PM
നോവാവാക്സ് സെപ്റ്റംബറില്‍ വിപണിയില്‍ എത്തിക്കാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
June 16, 2021 5:43 PM
Check Also
Close
-
ഇന്ത്യയുമായി തര്‍ക്കം തുടരവെ ചൈനയുടെ പുതിയ നീക്കംSeptember 15, 2020 5:12 PM