KeralaLatest

സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച ശക്തമായ രോഗവ്യാപനത്തിന് സാദ്ധ്യത

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത 14 ദിവസത്തിനുള്ളില്‍ ശക്തമായ രോഗവ്യാപനത്തിന് സാദ്ധ്യത. ഓണക്കാലത്ത് മാര്‍ക്കറ്റുകളും പൊതുസ്ഥലങ്ങളും സജീവമായതിനെത്തുടര്‍ന്ന് ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കത്തോത് വര്‍ദ്ധിച്ചു.

കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ, പൊതുവെ എല്ലായിടത്തും തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ടെന്നും, പുതിയ ക്ലസ്റ്ററുകള്‍ രൂപം കൊള്ളാനിടയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button