KeralaLatest

ഹയർ സെക്കണ്ടറി ട്രയൽ അലോട്മെൻ്റ് ശനിയാഴ്ച

“Manju”

ഹയർ സെക്കണ്ടറി പ്രവേശനത്തിനായുള്ള ട്രയൽ അലോട്മെൻറ് ശനിയാഴ്ച 05/09/2020 പ്രസിദ്ധീകരിക്കും.

■ കാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്യാത്ത അപേക്ഷകർക്ക് പ്രവേശന നടപടികളിൽ ഉൾപ്പെടാനാവില്ല.

■ കാൻഡിഡേറ്റ് ലോഗിൻ നിർമ്മിക്കുന്നതിനുള്ള അവസരം ഇന്ന് 04/09/2020(വെള്ളി) അവസാനിക്കും.

■ ഇനിയും കാൻഡിഡേറ്റ് ലോഗിൻ നിർമ്മിക്കാത്തവർ ഉടനെ തന്നെ നിർമ്മിക്കുക.

കൂടുതൽ വിവരങ്ങൾക്കുംഅപേക്ഷ സമർപ്പിക്കാനും സന്ദർശിക്കുക

അക്ഷയ ഇ കേന്ദ്രം

Related Articles

Back to top button