IndiaLatest

എപിജെ അബ്ദുള്‍ കലാമിന്റെ സഹോദരന്‍ അന്തരിച്ചു

“Manju”

ശ്രീജ.എസ്‌

ചെന്നൈ: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ മൂത്ത സഹോദരന്‍ മുഹമ്മദ് മുത്തു മീര ലബ്ബായി മരയ്ക്കാര്‍ അന്തരിച്ചു. 104 വയസ്സായിരുന്നു. രാമേശ്വരത്ത് വെച്ചാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Related Articles

Back to top button