InternationalLatest

പാകിസ്താനില്‍ സ്‌ഫോടനം; എട്ടു പേര്‍ കൊല്ലപ്പെട്ടു

“Manju”

പാകിസ്താനിലെ ആശുപത്രിയിൽ ചാവേർ സ്ഫോടനം; മൂന്ന് മരണം |  suicide-blast-at-pakistan-hospital-world news | Madhyamam

ശ്രീജ.എസ്

പാകിസ്താനിലെ കറാച്ചിയില്‍ സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു . കറാച്ചി വ്യവസായ മേഖലയിലെ ഒരു ഫാക്ടറിയിലെ ബോയിര്‍ പൊട്ടിത്തെറിച്ചാണ് അത്യാഹിതം ഉണ്ടായത്. കറാച്ചിയിലെ വ്യവസായ ശൃംഖലയുടെ കേന്ദ്രമായ പ്രദേശത്തെ ശീതീകരണ സംവിധാനങ്ങളുള്ള ഭാഗത്താണ് പൊട്ടിത്തെറി സംഭവിച്ചത്.
അപകടത്തില്‍ 16 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഏഴുപേര്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ കൊല്ലപ്പെട്ടുവെന്നാണ് കറാച്ചി പോലീസ് അറിയിച്ചത്.

Related Articles

Back to top button