KeralaKollamLatest

കൊല്ലത്ത് ഇലക്‌ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ ഉടൻ പ്രവർത്തനം തുടങ്ങും

“Manju”

ശ്രീജ.എസ്

കൊല്ലം : കൊല്ലം- ജില്ലയില്‍ 2 പ്രധാന കേന്ദ്രങ്ങളില്‍ ഇലക്‌ട്രിക് ചാര്‍ജിങ് സ്റ്റേഷന്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.

കെഎസ്‌ഇബി ഓലയില്‍ സെക്‌ഷന്‍ ഓഫിസിനു കീഴിലാണ് ആദ്യ ചാര്‍ജിങ് സ്റ്റേഷന്‍. തൊട്ടുപിന്നാലെ കരുനാഗപ്പള്ളി സബ് സ്റ്റേഷന്‍ ‘പരിസരത്തും പ്രവര്‍ത്തനം തുടങ്ങും.

സംസ്ഥാനത്തെ ആദ്യത്തെ ചാര്‍ജിങ് സ്റ്റേഷന്‍ തിരുവനന്തപുരം നേമത്താണ്. കെഎസ്‌ഇബിയുടെ സ്വന്തം സ്ഥലത്താണ് ആദ്യഘട്ടത്തില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. 80 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള സ്റ്റേഷനില്‍‍‍ ഒരേസമയം 2 വാഹനങ്ങള്‍ ചാര്‍‍‍ജ് ചെയ്യാം.

Related Articles

Back to top button