LatestSports

ആര്‍സിബിയുമായുള്ള സഹകരണം അവസാനിപ്പിച്ച് വില്ലിയേഴ്സ്

“Manju”

ക്രിക്കറ്റിന്റെ സര്‍വ്വ രൂപങ്ങളില്‍ നിന്നും റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച്‌ എബി ഡി വില്ലിയേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഏതാനും വര്‍ഷം മുമ്ബ് വിരമിച്ച താരം ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച്‌ വരികയായിരുന്നു.
ആര്‍സിബിയ്ക്കായി 156 മത്സരങ്ങളില്‍ നിന്ന് 4491 റണ്‍സാണ് താരം നേടിയത്. 2011 മുതല്‍ ആര്‍സിബിയ്ക്കായി കളിച്ച്‌ വരികയായിരുന്നു എബി ഡി വില്ലിയേഴ്സ്. 2015ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ പുറത്താകാതെ 133 റണ്‍സ് നേടിയതാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ഐപിഎല്‍ സ്കോര്‍.

Related Articles

Back to top button