IndiaLatest

രാ​ജ്യ​ത്തി​ന്റെ സാ​മ്പത്തി​ക രം​ഗം അ​പ​ക​ട​ത്തി​ലേ​ക്ക് : ര​ഘു​റാം രാ​ജ​ന്‍

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രാ​ജ്യ​ത്തി​ന്റെ സാ​മ്പത്തി​ക സ്ഥിതി അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ര്‍​വ് ബാ​ങ്ക് മു​ന്‍ ഗ​വ​ര്‍​ണ​ര്‍ ര​ഘു​റാം രാ​ജ​ന്‍. ജി​ഡി​പി വ​ള​ര്‍​ച്ചാ നി​ര​ക്ക് കു​ത്ത​നെ ഇ​ടി​ഞ്ഞ​ത് ആ​ശ​ങ്ക​ ഉളവാക്കുന്നതാണ്. കോ​വി​ഡ് ഇ​ന്ത്യ​ന്‍ വി​പ​ണി​യെ ​ഭീ​ക​ര​മാ​യി​ട്ടാ​ണ് ബാ​ധി​ച്ച​തെ​ന്നും ര​ഘു​റാം രാ​ജ​ന്‍ വ്യക്തമാക്കി.

അ​നൗ​ദ്യോ​ഗി​ക മേ​ഖ​ല​യി​ലെ ന​ഷ്ട​ങ്ങ​ള്‍ ക​ണ​ക്കാ​ക്കു​മ്പോ​ള്‍ ജി​ഡി​പി നി​ര​ക്ക് ഇ​നി​യും ഇ​ടി​യാ​നാ​ണ് സാ​ധ്യ​ത. രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കൂ​ടു​ത​ല്‍ വ​ഷ​ളാ​കും. സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ഇ​പ്പോ​ള്‍ ന​ല്‍​കി​യ​തൊ​ന്നും സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ഉ​ത്തേ​ജ​ന​ത്തി​ന് പ​ര്യാ​പ്ത​മ​ല്ലെ​ന്നും ര​ഘു​റാം രാ​ജ​ന്‍ പ​റ​ഞ്ഞു.

Related Articles

Back to top button