InternationalKeralaLatestThiruvananthapuram

വെഞ്ഞാറമൂട് സ്വദേശിയെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

“Manju”

വെഞ്ഞാറമൂട്:
വെഞ്ഞാറമൂട് സ്വദേശിയെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി ദുബൈ കിസൈസിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്​തിരുന്ന ഫൈസൽ അബ്​ദുൽ സലാമിനെയാണ്​ (32) കാണാനില്ലെന്ന്​ ബന്ധുക്കളും സുഹൃത്തുക്കളും പരാതി നൽകിയത്​. ശനിയാഴ്​ച ഉച്ച മുതലാണ്​ കാണാതായത്​.

മൊബൈൽ ഫോൺ സ്വിച്ച്​ ഓഫ്​ ചെയ്​ത നിലയിലാണ്​. സലാം പോകാൻ സാധ്യതയുള്ള സ്​ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഒരു വർഷമായി ഓർമക്കുറവിന്​ ചികിത്സ നടത്തുന്നുണ്ട്​. കിസൈസ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ 0561133143 എന്ന നമ്പറിൽ അറിയിക്കണമെന്ന്​
ബന്ധുക്കള്‍ അറിയിച്ചു. പ്രവാസി സംഘടകളും ഇേേദ്ദഹത്തിനായുള്ള അന്വേഷണത്തിലാണ്

Related Articles

Back to top button