KeralaLatestThiruvananthapuram

കുളക്കി റോഡ് നിർമ്മാണ ഉദ്ഘാടനം

“Manju”

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആനാട് ഡിവിഷനിൽ 20 ലക്ഷം രൂപ മുടക്കി നിർമ്മിക്കുന്ന ആനാട് കുളക്കി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനാട് സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ജെ മഞ്ജു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാൻ, ഗ്രാമപഞ്ചായത്ത് അംഗം റ്റി സിന്ധു, ആർ അജയകുമാർ, മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button