IndiaLatest

നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍

“Manju”

സുശാന്ത് സിംഗ് രജ് പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്നു കേസിൽ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍.3 ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 24 മണിക്കൂർ നർകോട്ടിക് കൺട്രോൾ ഓഫീസ് കസ്റ്റഡിൽ തുടരും എന്നാണ് വിവരം.
സഹോദരൻ ഷോയിക്കിനും അന്തരിച്ച നടനുമൊപ്പം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി നടി സമ്മതിച്ചു. സുശാന്തിന് വേണ്ടി മയക്കുമരുന്ന് വാങ്ങാറുണ്ടെന്ന് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു.

 

Further updates coming soon

Related Articles

Back to top button