InternationalLatest

ശ്രീലങ്കയില്‍ ഗോവധം നിരോധിക്കുന്നു

“Manju”

ശ്രീജ. എസ്

കൊളംബോ: ശ്രീലങ്കയില്‍ ഗോവധ നിരോധനം നടപ്പിലാക്കാനൊരുങ്ങുന്നു ഭരണ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പെരമുന്നയാണ് ഗോവധം നിരോധിക്കാനുള്ള ശുപാര്‍ശ മുന്നോട്ടുവെച്ചത്.

ഗോവധം നിരോധിക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി മഹീന്ദ്ര രാജ്പക്‌സെ പാര്‍ട്ടി പാര്‍ലമെന്ററി സംഘവുമായി ചര്‍ച്ച ചെയ്തു. ഗോവധത്തിന് നിരോധനമേര്‍പ്പെടുത്തിയാലും ബീഫ് ഇറക്കുമതി ചെയ്യുന്നതിന് തടസമുണ്ടാവില്ല.അതേസമയം, ഇതു സംബന്ധിച്ച്‌ അന്തിമ തീരുമാനം കൈക്കൊണ്ടില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു.

Related Articles

Back to top button