KeralaLatest

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തീരസംരക്ഷണ സേനയുടെ ആദരവ്

“Manju”

സ്വന്തം ലേഖകൻ

കൊറോണ വൈറസിനെതിരെ മുന്‍നിരയില്‍ സ്തുതൃഹമായ പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കുന്നതിനും അവരുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി സേനാ വിഭാഗം നടത്തുന്ന പരിപാടികളുടെ ഭാഗമായി തീരസംരക്ഷണ സേനയും പങ്കാളികളാകുന്നു. ഇന്നും നാളെയും (മെയ് 2,3) വൈകിട്ട് 6.15 മുതല്‍ 8.30 വരെ ശംഖുമുഖത്ത് തീരസംരക്ഷണ സേനയുടെ കപ്പലില്‍ ലൈറ്റ് പ്രകാശിപ്പിച്ചു കൊണ്ട് ആദരവ് പ്രകടിപ്പിക്കുന്നു. ഇതുപോലെ ബേപ്പൂര്‍ തുറമുഖത്തും നടത്തുന്നതാണ്.

Related Articles

Leave a Reply

Back to top button