Kerala

കൊറോണ; സംസ്ഥാനത്ത് ഇന്ന് 5,376 പേർക്ക് രോഗം സ്ഥിരീകരിച്ചു; ഏറ്റവും ഉയർന്ന പ്രതിദിന വർധന

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,376 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് രോഗികളുടെ എണ്ണം 5000 കടക്കുന്നത്. ഏറ്റവും ഉയർന്ന പ്രതിദിന വർധനയും ഇന്നാണ്.

20 പേർക്ക് കൊറോണയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് ജീവൻ നഷ്ടപ്പെട്ടു. 42,786 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 140 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4,424 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 640 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,590 പേർ ഇന്ന് രോഗമുക്തി നേടി.

തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂർ 478, കണ്ണൂർ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസർഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,629 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,86,140 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,489 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വി. എം. സുരേഷ് കുമാർ

കോഴിക്കോട് ജില്ലയില്‍ 504 പേര്‍ക്ക് കോവിഡ്; സമ്പർക്കം വഴി 452; രോഗമുക്തി 427

വടകര: കോഴിക്കോട് ജില്ലയില്‍ ഇന്ന് 504 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവായത്. 37 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 452 പേര്‍ക്കാണ് രോഗം ബാധിച്ചത്. 11 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 4156 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 427 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

ഫറോക്ക് – 1
കക്കോടി – 1
കിഴക്കോത്ത് – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 12

തിരുവളളൂര്‍ – 3
ഒഞ്ചിയം – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 ( അതിഥി തൊഴിലാളികള്‍)
കടലുണ്ടി – 1
കാരശ്ശേരി – 1
കോടഞ്ചേരി – 1
മേപ്പയ്യൂര്‍ – 1
പയ്യോളി – 1

ഉറവിടം വ്യക്തമല്ലാത്തവർ – 37

കോഴിക്കോട്‌കോര്‍പ്പറേഷന്‍ – 14
(ഡിവിഷന്‍ 36, 55 ,കോവൂര്‍ , പയ്യാനക്കല്‍, നല്ലളം, ഫ്രാന്‍സിസ് റോഡ്,
കുതിരവട്ടം, കല്ലായി, എലത്തൂര്‍)
രാമനാട്ടുകര – 4
ഉണ്ണിക്കുളം – 2
ചേളന്നൂര്‍ – 2
അഴിയൂര്‍ – 1
ചേമഞ്ചേരി – 1
കട്ടിപ്പാറ – 1
കൊയിലാണ്ടി – 1
മടവൂര്‍ – 1
മണിയൂര്‍ – 1
മൂടാടി – 1
മുക്കം – 1
ഓമശ്ശേരി – 1
പനങ്ങാട് – 1
പേരാമ്പ്ര – 1
തലക്കുളത്തൂര്‍ – 1
തിരുവളളൂര്‍ – 1
തൂണേരി – 1
വടകര – 1

സമ്പര്‍ക്കം വഴി – 452

കോഴിക്കോട് കോര്‍പ്പറേഷന്‍ – 182 (ആരോഗ്യപ്രവര്‍ത്തകര്‍ – 4)

(ബേപ്പൂര്‍ – 39, കൊളത്തറ, നെല്ലിക്കോട്,പുതിയകടവ്, ചെറുവണ്ണൂര്‍, ഡിവിഷന്‍ 35, 40, 44, 45, കുണ്ടായിത്തോട്, മധുര ബസാര്‍, പുതിയങ്ങാടി, കല്ലായി, തളി, നടുവട്ടം, അരക്കിണര്‍, പൊക്കുന്ന്,, ചെലവൂര്‍, പാളയം, കസ്റ്റംസ് റോഡ്, ഫ്രാന്‍സിസ് റോഡ്, പൊറ്റമ്മല്‍, മാങ്കാവ്, എലത്തൂര്‍, അരീക്കാട്, പണിക്കര്‍ റോഡ്, വെസ്റ്റ് ഹില്‍, ഇടിയങ്ങര, ഗാന്ധി റോഡ്, കണ്ണഞ്ചേരി, മെഡിക്കല്‍ കോളേജ്, നടക്കാവ്, തിരുവണ്ണൂര്‍, എരഞ്ഞിക്കല്‍, കൊമ്മേരി, എരഞ്ഞിപ്പാലം, മേരിക്കുന്ന്, ചേവായൂര്‍, തോപ്പയില്‍, ഗോവിന്ദപുരം, പുതിയറ)

കക്കോടി – 40
വടകര – 37
ഒഞ്ചിയം – 17
കൊയിലാണ്ടി – 16
പയ്യോളി – 14
ഒളവണ്ണ – 11
കുന്ദമംഗലം – 10
കുരുവട്ടൂര്‍ – 9 (ആരോഗ്യപ്രവര്‍ത്തക- 1)
രാമനാട്ടുകര – 8
കടലുണ്ടി – 8
ന•ണ്ട – 7
ആയഞ്ചേരി – 6
കാവിലുംപാറ – 5
കോടഞ്ചേരി – 4 (ആരോഗ്യപ്രവര്‍ത്തക- 1)
നടുവണ്ണൂര്‍ – 4
ബാലുശ്ശേരി – 4
താമരശ്ശേരി – 4 (ആരോഗ്യപ്രവര്‍ത്തകര്‍ – 2)
ഫറോക്ക് – 4
ചോറോട് – 3
എടച്ചേരി – 3
കുറ്റ്യാടി – 3
പെരുവയല്‍ – 3
ചാത്തമംഗലം – 3
നാദാപുരം – 3
മേപ്പയ്യൂര്‍ – 3
അഴിയൂര്‍ – 3
ചെറുവണ്ണൂര്‍ (ആവള) – 3
പുതുപ്പാടി – 4 (ആരോഗ്യപ്രവര്‍ത്തക-1)
തിക്കോടി – 2
ചേമഞ്ചേരി – 2 (ആരോഗ്യപ്രവര്‍ത്തകന്‍- 1)
ചക്കിട്ടപ്പാറ – 2
ചെങ്ങോട്ടുകാവ് – 2
നൊച്ചാട് – 2
പേരാമ്പ്ര – 2 (ആരോഗ്യപ്രവര്‍ത്തക -1)
ഉണ്ണിക്കുളം – 2
കട്ടിപ്പാറ – 1 (ആരോഗ്യപ്രവര്‍ത്തക- 1)
കായണ്ണ – 1
പെരുമണ്ണ – 1
പനങ്ങാട് – 1
അത്തോളി – 1
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തക)
മരുതോങ്കര – 1
കൊടിയത്തൂര്‍ – 1
മുക്കം – 1
വളയം – 1
നരിക്കുനി – 1
നരിപ്പറ്റ – 1 (ആരോഗ്യപ്രവര്‍ത്തക)
പുറമേരി – 1
തിരുവമ്പാടി – 1
ഉളളിയേരി – 1 (ആരോഗ്യപ്രവര്‍ത്തക)
കൊടുവളളി – 1
തിരുവളളൂര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

➡️
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍- 4156

➡️
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍- 247

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 181
• ഗവ. ജനറല്‍ ആശുപത്രി – 281
• ലക്ഷദ്വീപ് ഗസ്റ്റ്ഹൗസ് എഫ്.എല്‍.ടി. സി – 168
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 223
• ഫറോക്ക് എഫ്.എല്‍.ടി. സി – 128
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 384
• എ.ഡബ്ലിയു. എച്ച ്എഫ്.എല്‍.ടി. സി – 118
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 170
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 77
• കെ. എം .ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 42
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 91
• അമൃത എഫ്.എല്‍.ടി.സി. വടകര – 83
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 27
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 62
• പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി – 63
• ശാന്തി എഫ്.എല്‍.ടി.സി, ഓമശ്ശേരി – 20
• എം. ഇ. ടി. നാദാപുരം എഫ്.എല്‍.ടി.സി – 75
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 91
• എം. ഇ. എസ്. എഫ്.എല്‍.ടി.സി, കക്കോടി – 75
• ഐ.ഐ.എം. എഫ്.എല്‍.ടി.സി,, കുന്ദമംഗലം – 131
• കെ. എം. സി. ടി. നഴ്‌സിംഗ് കോളേജ് എഫ്.എല്‍.ടി.സി – 91
• ഉണ്ണികുളം എഫ്.എല്‍.ടി.സി – 47
• റേയ്‌സ് എഫ്.എല്‍.ടി.സി, ഫറോക്ക് – 52
• ഇഖ്ര ഹോസ്പിറ്റല്‍ – 89
• ബി.എം, എച്ച് – 56
• മൈത്ര ഹോസ്പിറ്റല്‍ – 11
• നിര്‍മ്മല ഹോസ്പിറ്റല്‍ – 11
• എം. എം. സി. ഹോസ്പിറ്റല്‍ – 191
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – 80
• സഹകരണ ആശുപത്രി, എരഞ്ഞിപ്പാലം – 2
• മറ്റു സ്വകാര്യ ആശുപത്രികള്‍ – 71

➡️
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 59

(മലപ്പുറം -15, കണ്ണൂര്‍ – 10, ആലപ്പുഴ – 2, തിരുവനന്തപുരം – 2, വയനാട് – 20,
എറണാകുളം – 8 , പാലക്കാട് – 1, തൃശ്ശൂര്‍ – 1)

കോഴിക്കോട് പാളയത്ത് 232 പേര്‍ക്ക് കോവിഡ്

വടകര: കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 760 പേരെ ടെസ്റ്റ് ചെയ്തതിലാണ് 232 പേര്‍ പോസിറ്റീവായത്. നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടയ്ക്കും. കോഴിക്കോട് ജില്ലയില്‍ ഇന്നലെ 394 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 363 പേര്‍ സമ്പര്‍ക്കം വഴിയാണ് രോഗികളായത്. ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് 131പേര്‍ക്കും മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് 33 പേര്‍ക്കും ബാലുശേരി പഞ്ചായത്തില്‍ 13 പേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തൃശ്ശൂർജില്ലയിൽ 478 പേർക്ക് കൂടി കോവിഡ്; 180 പേർക്ക് രോഗമുക്തി

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ ജില്ലയിൽ ബുധനാഴ്ച (23/09/2020) 478 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9714 ആണ്. 6328 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 476 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 11 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ:
ഇഷാര ഗോൾഡ് ക്ലസ്റ്റർ തൃപ്രയാർ- 3, ജെ എം എം സി (ആരോഗ്യ പ്രവർത്തകർ) ക്ലസ്റ്റർ 3, ടി ടി ദേവസ്സി ജ്വല്ലറി ക്ലസ്റ്റർ 2, വാഴച്ചാൽ ഫോറസ്റ്റ് ക്ലസ്റ്റർ 1,എലൈറ്റ് ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)-1,
മറ്റ് സമ്പർക്ക കേസുകൾ 446. ആരോഗ്യ പ്രവർത്തകർ -9, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ ഒരാൾക്കും വിദേശത്തുനിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
60 വയസ്സിന് മുകളിൽ: 32 പുരുഷൻ 32 സ്ത്രീകൾ
10 വയസ്സിന് താഴെ:
25 ആൺകുട്ടികളും 13 പെൺകുട്ടികളും

രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻറുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 168, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 48, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -49, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-89, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 49, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-106, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-109, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-224, സി.എഫ്.എൽ.ടി.സി കൊരട്ടി – 50, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ – 230, സി.എഫ്.എൽ.ടി.സി നാട്ടിക -320, എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-58, ജി.എച്ച് തൃശൂർ-15, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -65, ചാവക്കാട് താലൂക്ക് ആശുപത്രി -45, ചാലക്കുടി താലൂക്ക് ആശുപത്രി -9, കുന്നംകുളം താലൂക്ക് ആശുപത്രി -7, ജി.എച്ച്. ഇരിങ്ങാലക്കുട -8, അമല ആശുപത്രി-19, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ -63, മദർ ആശുപത്രി -1, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ -13, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 1, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 8, റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 2.
1036 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9736 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 289 പേരെയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്.
ബുധനാഴ്ച 1875 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2323 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 134718 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 410 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 115 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ബുധനാഴ്ച റെയിൽവേ സ്‌റ്റേഷനുകളിലും ബസ്‌സ്റ്റാൻഡുകളിലുമായി 400 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

ഇന്നത്തെ പോസിറ്റീവ് കേസുകൾ.

1 കുന്ദംകുളം സ്ത്രീ 33
2 കുന്ദംകുളം പുരുഷന്‍ 65
3 കോലഴി പുരുഷന്‍ 42
4 കാട്ടൂര്‍ പുരുഷന്‍ 32
5 അരിമ്പൂര്‍ സ്ത്രീ 75
6 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 43
7 വരന്തരപ്പിള്ളി പുരുഷന്‍ 40
8 വിയ്യൂര്‍ പുരുഷന്‍ 4
9 വിയ്യൂര്‍ സ്ത്രീ 35
10 വിയ്യൂര്‍ പുരുഷന്‍ 8
11 വരന്തരപ്പിള്ളി പുരുഷന്‍ 43
12 കൂര്‍ക്കഞ്ചേരി സ്ത്രീ 59
13 പറപ്പൂക്കര പുരുഷന്‍ 46
14 പറപ്പൂക്കര സ്ത്രീ 45
15 പാവറട്ടി പുരുഷന്‍ 22
16 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 25
17 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 27
18 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 66
19 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 63
20 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 27
21 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 41
22 എടത്തിരുത്തി പുരുഷന്‍ 32
23 അളഗപ്പനഗര്‍ പുരുഷന്‍ 53
24 അളഗപ്പനഗര്‍ സ്ത്രീ 8
25 അളഗപ്പനഗര്‍ സ്ത്രീ 17
26 പഴയന്നൂര്‍ സ്ത്രീ 43
27 പഴയന്നൂര്‍ സ്ത്രീ 35
28 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 31
29 പെരിങ്ങാവ് പുരുഷന്‍ 60
30 അണ്ടത്തോട് പുരുഷന്‍ 21
31 ഇരിങ്ങാലക്കുട സ്ത്രീ 37
32 പുതുക്കാട് പുരുഷന്‍ 52
33 ഇരിങ്ങാലക്കുട പുരുഷന്‍ 9
34 ഇരിങ്ങാലക്കുട സ്ത്രീ 80
35 പൊയ്യ പുരുഷന്‍ 56
36 അളഗപ്പനഗര്‍ സ്ത്രീ 86
37 കടവല്ലൂര്‍ സ്ത്രീ 17
38 കടവല്ലൂര്‍ പുരുഷന്‍ 40
39 അവിണിശ്ശേരി പുരുഷന്‍ 48
40 പൊയ്യ സ്ത്രീ 35
41 പൊയ്യ പുരുഷന്‍ 41
42 വാടാനപ്പള്ളി പുരുഷന്‍ 29
43 പൊയ്യ സ്ത്രീ 55
44 പൊയ്യ സ്ത്രീ 12
45 അമലനഗര്‍ പുരുഷന്‍ 28
46 അമലനഗര്‍ സ്ത്രീ 55
47 ചാവക്കാട് പുരുഷന്‍ 25
48 വള്ളത്തോള്‍നഗര്‍ സ്ത്രീ 39
49 വള്ളത്തോള്‍നഗര്‍ പുരുഷന്‍ 16
50 കുഴൂര്‍ പുരുഷന്‍ 60
51 ചാലക്കുടി സ്ത്രീ 28
52 ഗുരുവായൂര്‍ പുരുഷന്‍ 60
53 പുന്നയൂര്‍ പുരുഷന്‍ 33
54 ഇരിങ്ങാലക്കുട പുരുഷന്‍ 24
55 ഇരിങ്ങാലക്കുട പുരുഷന്‍ 22
56 അളഗപ്പനഗര്‍ പുരുഷന്‍ 49
57 അളഗപ്പനഗര്‍ പുരുഷന്‍ 46
58 പാണഞ്ചേരി സ്ത്രീ 32
59 പാണഞ്ചേരി പുരുഷന്‍ 40
60 പാണഞ്ചേരി സ്ത്രീ 61
61 പാണഞ്ചേരി പുരുഷന്‍ 6
62 പാണഞ്ചേരി പുരുഷന്‍ 7
63 പാണഞ്ചേരി പുരുഷന്‍ 4
64 പാണഞ്ചേരി പുരുഷന്‍ 3
65 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 34
66 നടത്തറ സ്ത്രീ 30
67 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 53
68 മണലൂര്‍ പുരുഷന്‍ 70
69 ഒല്ലൂക്കര പുരുഷന്‍ 53
70 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 5
71 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 11
72 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 13
73 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 36
74 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 52
75 മണലൂര്‍ സ്ത്രീ 61
76 മണലൂര്‍ പുരുഷന്‍ 18
77 മണലൂര്‍ സ്ത്രീ 11
78 മണലൂര്‍ പുരുഷന്‍ 40
79 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 66
80 അളഗപ്പനഗര്‍ സ്ത്രീ 32
81 മുണ്ടൂര്‍ പുരുഷന്‍ 26
82 വരന്തരപ്പിള്ളി പുരുഷന്‍ 65
83 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 54
84 അരിമ്പൂര്‍ പുരുഷന്‍ 45
85 വള്ളത്തോള്‍നഗര്‍ പുരുഷന്‍ 58
86 വള്ളത്തോള്‍നഗര്‍ പുരുഷന്‍ 4
87 വള്ളത്തോള്‍നഗര്‍ സ്ത്രീ 50
88 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 5
89 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 29
90 രാമവര്‍മ്മപുരം പുരുഷന്‍ 2
91 രാമവര്‍മ്മപുരം സ്ത്രീ 21
92 പുത്തന്‍ച്ചിറ സ്ത്രീ 42
93 തൃക്കൂര്‍ പുരുഷന്‍ 17
94 തൃക്കൂര്‍ പുരുഷന്‍ 13
95 തൃക്കൂര്‍ പുരുഷന്‍ 15
96 തൃക്കൂര്‍ പുരുഷന്‍ 13
97 തൃക്കൂര്‍ പുരുഷന്‍ 42
98 വില്‍വട്ടം സ്ത്രീ 63
99 വില്‍വട്ടം പുരുഷന്‍ 27
100 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 33
101 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 7
102 പഴയന്നൂര്‍ പുരുഷന്‍ 41
103 കൊടകര പുരുഷന്‍ 14
104 വലപ്പാട് പുരുഷന്‍ 64
105 വലപ്പാട് സ്ത്രീ 60
106 കൊടകര സ്ത്രീ 80
107 പറപ്പൂക്കര പുരുഷന്‍ 40
108 അവിണിശ്ശേരി പുരുഷന്‍ 24
109 നെട്ടിശ്ശേരി സ്ത്രീ 58
110 ഒല്ലൂര്‍ പുരുഷന്‍ 28
111 നടത്തറ പുരുഷന്‍ 72
112 പുതുക്കാട് പുരുഷന്‍ 30
113 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 34
114 വരവൂര്‍ സ്ത്രീ 34
115 വരവൂര്‍ പുരുഷന്‍ 41
116 ഐറാണിക്കുളം പുരുഷന്‍ 38
117 പുന്നയൂര്‍ പുരുഷന്‍ 21
118 പാഞ്ഞാള്‍ പുരുഷന്‍ 38
119 പാട്ടൂരായ്ക്കല്‍ പുരുഷന്‍ 78
120 ചാലക്കുടി സ്ത്രീ 29
121 കുറ്റൂര്‍ സ്ത്രീ 23
122 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 57
123 പറവട്ടാനി സ്ത്രീ 26
124 മുരിയാട് പുരുഷന്‍ 25
125 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 28
126 തെക്കുംകര സ്ത്രീ 62
127 കിള്ളന്നൂര്‍ പുരുഷന്‍ 25
128 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 56
129 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 23
130 അതിരപ്പിള്ളി സ്ത്രീ 26
131 അതിരപ്പിള്ളി പുരുഷന്‍ 49
132 അതിരപ്പിള്ളി പുരുഷന്‍ 19
133 അതിരപ്പിള്ളി സ്ത്രീ 47
134 അതിരപ്പിള്ളി പുരുഷന്‍ 2
135 അതിരപ്പിള്ളി പുരുഷന്‍ 8
136 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 22
137 അവിണിശ്ശേരി പുരുഷന്‍ 46
138 അവിണിശ്ശേരി പുരുഷന്‍ 55
139 മതിലകം പുരുഷന്‍ 15
140 മണലൂര്‍ പുരുഷന്‍ 46
141 വരന്തരപ്പിള്ളി സ്ത്രീ 47
142 പൊയ്യ പുരുഷന്‍ 16
143 മണലൂര്‍ സ്ത്രീ 59
144 മണലൂര്‍ സ്ത്രീ 13
145 മണലൂര്‍ പുരുഷന്‍ 15
146 മണലൂര്‍ സ്ത്രീ 34
147 വരന്തരപ്പിള്ളി പുരുഷന്‍ 32
148 അളഗപ്പനഗര്‍ സ്ത്രീ 68
149 ഗുരുവായൂര്‍ പുരുഷന്‍ 18
150 ഗുരുവായൂര്‍ സ്ത്രീ 44
151 അങ്ങാടിപ്പള്ളി പുരുഷന്‍ 45
152 കൊഴുക്കുള്ളി സ്ത്രീ 45
153 കൊഴുക്കുള്ളി സ്ത്രീ 53
154 അരനാട്ടുകര പുരുഷന്‍ 35
155 അരിമ്പൂര്‍ പുരുഷന്‍ 30
156 മുല്ലശ്ശേരി പുരുഷന്‍ 48
157 മുല്ലശ്ശേരി പുരുഷന്‍ 25
158 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 22
159 പുന്നയൂര്‍ പുരുഷന്‍ 25
160 വാടാനപ്പള്ളി സ്ത്രീ 36
161 ഏങ്ങണ്ടിയൂര്‍ സ്ത്രീ 66
162 അയ്യന്തോള്‍ പുരുഷന്‍ 70
163 പുത്തൂര്‍ പുരുഷന്‍ 38
164 പുത്തൂര്‍ പുരുഷന്‍ 35
165 ഗുരുവായൂര്‍ പുരുഷന്‍ 52
166 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 8
167 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 12
168 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 33
169 വാടാനപ്പള്ളി പുരുഷന്‍ 47
170 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 53
171 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 15
172 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 13
173 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 7
174 പുത്തൂര്‍ പുരുഷന്‍ 40
175 ഇരിങ്ങാലക്കുട പുരുഷന്‍ 36
176 ആളൂര്‍ പുരുഷന്‍ 39
177 മറ്റത്തൂര്‍ സ്ത്രീ 34
178 എം.ജി.കാവ് സ്ത്രീ 42
179 അവിണിശ്ശേരി സ്ത്രീ 60
180 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 17
181 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 40
182 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 47
183 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 15
184 അവണ്ണൂര്‍ സ്ത്രീ 41
185 അവണ്ണൂര്‍ പുരുഷന്‍ 46
186 അവണ്ണൂര്‍ പുരുഷന്‍ 50
187 ചേര്‍പ്പ് പുരുഷന്‍ 62
188 മുല്ലശ്ശേരി പുരുഷന്‍ 47
189 അവണ്ണൂര്‍ സ്ത്രീ 23
190 എം.ജി.കാവ് സ്ത്രീ 30
191 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 34
192 ഗുരുവായൂര്‍ സ്ത്രീ 17
193 ഗുരുവായൂര്‍ പുരുഷന്‍ 48
194 ഗുരുവായൂര്‍ പുരുഷന്‍ 58
195 കടവല്ലൂര്‍ സ്ത്രീ 36
196 കിള്ളന്നൂര്‍ സ്ത്രീ 44
197 കിള്ളന്നൂര്‍ സ്ത്രീ 30
198 പുത്തൂര്‍ പുരുഷന്‍ 59
199 പുത്തൂര്‍ പുരുഷന്‍ 48
200 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 6
201 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 25
202 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 15
203 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 51
204 മേത്തല പുരുഷന്‍ 47
205 കുന്ദംകുളം സ്ത്രീ 18
206 കുന്ദംകുളം സ്ത്രീ 39
207 അരനാട്ടുകര പുരുഷന്‍ 36
208 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 28
209 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 25
210 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 52
211 വടക്കാഞ്ചേരി പുരുഷന്‍ 45
212 വടക്കാഞ്ചേരി സ്ത്രീ 40
213 പഴയന്നൂര്‍ സ്ത്രീ 48
214 അവിണിശ്ശേരി പുരുഷന്‍ 38
215 അവിണിശ്ശേരി സ്ത്രീ 28
216 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 32
217 കുരിയച്ചിറ പുരുഷന്‍ 23
218 വള്ളത്തോള്‍നഗര്‍ സ്ത്രീ 14
219 വള്ളത്തോള്‍നഗര്‍ സ്ത്രീ 46
220 തൃക്കൂര്‍ സ്ത്രീ 42
221 മാടക്കത്തറ സ്ത്രീ 58
222 കയ്പമംഗലം സ്ത്രീ 30
223 പാവറട്ടി പുരുഷന്‍ 52
224 പാവറട്ടി സ്ത്രീ 45
225 ചേറൂര്‍ സ്ത്രീ 29
226 പാവറട്ടി സ്ത്രീ 22
227 മാടക്കത്തറ പുരുഷന്‍ 70
228 ഇരിങ്ങാലക്കുട പുരുഷന്‍ 30
229 നാട്ടിക പുരുഷന്‍ 4
230 നാട്ടിക സ്ത്രീ 2
231 കൂര്‍ക്കഞ്ചേരി സ്ത്രീ 46
232 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 37
233 നാട്ടിക പുരുഷന്‍ 37
234 പുന്നയൂര്‍ സ്ത്രീ 66
235 അവിണിശ്ശേരി പുരുഷന്‍ 51
236 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 6
237 തൃപ്രയാര്‍ പുരുഷന്‍ 65
238 അവിണിശ്ശേരി സ്ത്രീ 67
239 അവിണിശ്ശേരി പുരുഷന്‍ 1
240 അവിണിശ്ശേരി പുരുഷന്‍ 5
241 അവിണിശ്ശേരി പുരുഷന്‍ 43
242 അവിണിശ്ശേരി പുരുഷന്‍ 25
243 അവിണിശ്ശേരി പുരുഷന്‍ 36
244 ശ്രീനാരായണപുരം പുരുഷന്‍ 24
245 അവിണിശ്ശേരി പുരുഷന്‍ 2
246 അവിണിശ്ശേരി സ്ത്രീ 3
247 അയ്യന്തോള്‍ പുരുഷന്‍ 33
248 ചിയ്യാരം‍ സ്ത്രീ 70
249 ചിയ്യാരം‍ പുരുഷന്‍ 53
250 ഏങ്ങണ്ടിയൂര്‍ പുരുഷന്‍ 47
251 ഏങ്ങണ്ടിയൂര്‍ പുരുഷന്‍ 16
252 ഏങ്ങണ്ടിയൂര്‍ സ്ത്രീ 37
253 ഒല്ലൂര്‍ സ്ത്രീ 24
254 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 58
255 ഒല്ലൂര്‍ പുരുഷന്‍ 70
256 കടവല്ലൂര്‍ സ്ത്രീ 51
257 കടവല്ലൂര്‍ പുരുഷന്‍ 66
258 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 70
259 ഇരിങ്ങാലക്കുട പുരുഷന്‍ 61
260 പൂങ്കുന്നം പുരുഷന്‍ 45
261 കുരിയച്ചിറ പുരുഷന്‍ 24
262 പോട്ടോര്‍ പുരുഷന്‍ 34
263 നടത്തറ സ്ത്രീ 21
264 കുന്ദംകുളം സ്ത്രീ 23
265 വരവൂര്‍ പുരുഷന്‍ 26
266 അളഗപ്പനഗര്‍ പുരുഷന്‍ 66
267 അളഗപ്പനഗര്‍ സ്ത്രീ 68
268 അളഗപ്പനഗര്‍ സ്ത്രീ 56
269 ചൂണ്ടല്‍ പുരുഷന്‍ 28
270 പറപ്പൂക്കര പുരുഷന്‍ 66
271 പറപ്പൂക്കര സ്ത്രീ 55
272 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 39
273 അവിണിശ്ശേരി പുരുഷന്‍ 44
274 ചൊവ്വന്നൂര്‍ സ്ത്രീ 55
275 കൂര്‍ക്കഞ്ചേരി സ്ത്രീ 36
276 ഒല്ലൂര്‍ സ്ത്രീ 77
277 ഒല്ലൂര്‍ പുരുഷന്‍ 49
278 ഒല്ലൂര്‍ സ്ത്രീ 40
279 ചാവക്കാട് പുരുഷന്‍ 27
280 ഗുരുവായൂര്‍ പുരുഷന്‍ 7
281 ഗുരുവായൂര്‍ സ്ത്രീ 3
282 ഗുരുവായൂര്‍ സ്ത്രീ 29
283 ഗുരുവായൂര്‍ പുരുഷന്‍ 36
284 പെരിങ്ങാവ് പുരുഷന്‍ 42
285 വരന്തരപ്പിള്ളി പുരുഷന്‍ 30
286 അളഗപ്പനഗര്‍ പുരുഷന്‍ 58
287 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 56
288 അരിമ്പൂര്‍ സ്ത്രീ 37
289 നാട്ടിക പുരുഷന്‍ 56
290 പഴയന്നൂര്‍ പുരുഷന്‍ 51
291 അന്തിക്കാട് പുരുഷന്‍ 36
292 ചാലക്കുടി സ്ത്രീ 34
293 ഇരിങ്ങാലക്കുട പുരുഷന്‍ 50
294 അരനാട്ടുകര സ്ത്രീ 26
295 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 32
296 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 25
297 ഇരിങ്ങാലക്കുട പുരുഷന്‍ 53
298 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 33
299 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 14
300 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 14
301 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 6
302 കുന്ദംകുളം സ്ത്രീ 58
303 അവണ്ണൂര്‍ പുരുഷന്‍ 33
304 ഗുരുവായൂര്‍ സ്ത്രീ 36
305 ഗുരുവായൂര്‍ പുരുഷന്‍ 41
306 പഴയന്നൂര്‍ സ്ത്രീ 51
307 ഗുരുവായൂര്‍ സ്ത്രീ 50
308 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 13
309 വലപ്പാട് സ്ത്രീ 27
310 വലപ്പാട് പുരുഷന്‍ 33
311 ചാലക്കുടി സ്ത്രീ 54
312 ഇരിങ്ങാലക്കുട പുരുഷന്‍ 56
313 എരുമപ്പെട്ടി പുരുഷന്‍ 31
314 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 14
315 ഒല്ലൂര്‍ പുരുഷന്‍ 50
316 ഒല്ലൂര്‍ സ്ത്രീ 70
317 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 77
318 ദേശമംഗലം പുരുഷന്‍ 31
319 നടത്തറ പുരുഷന്‍ 24
320 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 22
321 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 51
322 ഇരിങ്ങാലക്കുട പുരുഷന്‍ 51
323 പട്ടിക്കാട് സ്ത്രീ 22
324 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 35
325 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 33
326 പഴയന്നൂര്‍ സ്ത്രീ 41
327 കുന്ദംകുളം പുരുഷന്‍ 65
328 പഴയന്നൂര്‍ സ്ത്രീ 24
329 രാമവര്‍മ്മപുരം പുരുഷന്‍ 32
330 അവിണിശ്ശേരി സ്ത്രീ 14
331 അവിണിശ്ശേരി പുരുഷന്‍ 47
332 പുത്തൂര്‍ പുരുഷന്‍ 31
333 മുരിയാട് സ്ത്രീ 64
334 വാടാനപ്പള്ളി പുരുഷന്‍ 30
335 കുന്ദംകുളം സ്ത്രീ 36
336 കുന്ദംകുളം പുരുഷന്‍ 29
337 മുരിയാട് പുരുഷന്‍ 75
338 മുരിയാട് സ്ത്രീ 5
339 മുരിയാട് സ്ത്രീ 36
340 മുരിയാട് പുരുഷന്‍ 46
341 അരിമ്പൂര്‍ പുരുഷന്‍ 20
342 കടപ്പുറം പുരുഷന്‍ 39
343 വലപ്പാട് സ്ത്രീ 24
344 ചേലക്കര പുരുഷന്‍ 62
345 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 22
346 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 1
347 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 30
348 നടത്തറ സ്ത്രീ 44
349 പുതുക്കാട് പുരുഷന്‍ 55
350 വില്‍വട്ടം സ്ത്രീ 55
351 പഴയന്നൂര്‍ പുരുഷന്‍ 52
352 പുത്തന്‍ച്ചിറ പുരുഷന്‍ 43
353 വേലൂര്‍ പുരുഷന്‍ 25
354 അവിണിശ്ശേരി പുരുഷന്‍ 83
355 അവിണിശ്ശേരി പുരുഷന്‍ 11
356 അവിണിശ്ശേരി പുരുഷന്‍ 5
357 അവിണിശ്ശേരി സ്ത്രീ 44
358 പുത്തൂര്‍ പുരുഷന്‍ 48
359 കുഴൂര്‍ സ്ത്രീ 43
360 അന്തിക്കാട് പുരുഷന്‍ 50
361 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 32
362 മറ്റത്തൂര്‍ പുരുഷന്‍ 25
363 മറ്റത്തൂര്‍ പുരുഷന്‍ 28
364 മുണ്ടുപാലം പുരുഷന്‍ 28
365 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 51
366 അവിണിശ്ശേരി സ്ത്രീ 49
367 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 34
368 പറപ്പൂക്കര സ്ത്രീ 24
369 പറപ്പൂക്കര പുരുഷന്‍ 30
370 മണലൂര്‍ സ്ത്രീ 60
371 എം.ജി.കാവ് പുരുഷന്‍ 42
372 ചാലക്കുടി പുരുഷന്‍ 51
373 ചാലക്കുടി പുരുഷന്‍ 61
374 എളവള്ളി പുരുഷന്‍ 54
375 പുതുക്കാട് സ്ത്രീ 36
376 പുതുക്കാട് സ്ത്രീ 62
377 കുന്ദംകുളം സ്ത്രീ 53
378 ഗുരുവായൂര്‍ പുരുഷന്‍ 25
379 വടക്കാഞ്ചേരി പുരുഷന്‍ 5
380 വടക്കാഞ്ചേരി സ്ത്രീ 7
381 വടക്കാഞ്ചേരി സ്ത്രീ 55
382 വടക്കാഞ്ചേരി പുരുഷന്‍ 38
383 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 41
384 അളഗപ്പനഗര്‍ സ്ത്രീ 28
385 മുരിയാട് സ്ത്രീ 21
386 വെങ്കിടങ്ങ് പുരുഷന്‍ 36
387 ദേശമംഗലം സ്ത്രീ 41
388 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 30
389 ഒല്ലൂര്‍ പുരുഷന്‍ 45
390 മാടക്കത്തറ പുരുഷന്‍ 50
391 തളി പുരുഷന്‍ 34
392 ഒരുമനയൂര്‍ പുരുഷന്‍ 65
393 താന്ന്യം പുരുഷന്‍ 48
394 ഗുരുവായൂര്‍ സ്ത്രീ 60
395 വള്ളത്തോള്‍നഗര്‍ സ്ത്രീ 1
396 വള്ളത്തോള്‍നഗര്‍ സ്ത്രീ 26
397 വള്ളത്തോള്‍നഗര്‍ സ്ത്രീ 25
398 വള്ളത്തോള്‍നഗര്‍ പുരുഷന്‍ 52
399 കടങ്ങോട് പുരുഷന്‍ 70
400 തെക്കുംകര സ്ത്രീ 80
401 കൊക്കാലെ പുരുഷന്‍ 59
402 കൊക്കാലെ പുരുഷന്‍ 28
403 കൊക്കാലെ സ്ത്രീ 50
404 കൊക്കാലെ പുരുഷന്‍ 28
405 വാടാനപ്പള്ളി പുരുഷന്‍ 67
406 അതിരപ്പിള്ളി സ്ത്രീ 41
407 തൃക്കൂര്‍ സ്ത്രീ 69
408 അതിരപ്പിള്ളി പുരുഷന്‍ 35
409 തൃക്കൂര്‍ സ്ത്രീ 42
410 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 25
411 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 66
412 മറ്റത്തൂര്‍ സ്ത്രീ 55
413 തെക്കുംകര സ്ത്രീ 28
414 നെന്മണിക്കര പുരുഷന്‍ 20
415 നെന്മണിക്കര പുരുഷന്‍ 28
416 ചാവക്കാട് സ്ത്രീ 35
417 ചാവക്കാട് സ്ത്രീ 70
418 ചാവക്കാട് പുരുഷന്‍ 80
419 അരിമ്പൂര്‍ പുരുഷന്‍ 73
420 ഇരിങ്ങാലക്കുട പുരുഷന്‍ 29
421 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 51
422 നെന്മണിക്കര സ്ത്രീ 35
423 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 31
424 അവിണിശ്ശേരി സ്ത്രീ 67
425 പുതുക്കാട് സ്ത്രീ 6
426 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 25
427 ഇരിങ്ങാലക്കുട സ്ത്രീ 65
428 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 84
429 ചൊവ്വന്നൂര്‍ പുരുഷന്‍ 18
430 ചൊവ്വന്നൂര്‍ പുരുഷന്‍ 60
431 പുത്തൂര്‍ പുരുഷന്‍ 30
432 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 66
433 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 24
434 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 54
435 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 59
436 ആളൂര്‍ പുരുഷന്‍ 42
437 നെന്മണിക്കര സ്ത്രീ 70
438 ആളൂര്‍ സ്ത്രീ 41
439 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 35
440 വില്‍വട്ടം പുരുഷന്‍ 41
441 കുഴൂര്‍ പുരുഷന്‍ 26
442 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 16
443 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 78
444 മണലൂര്‍ സ്ത്രീ 55
445 പുത്തൂര്‍ പുരുഷന്‍ 56
446 മണലൂര്‍ പുരുഷന്‍ 29
447 മണലൂര്‍ പുരുഷന്‍ 60
448 മണലൂര്‍ സ്ത്രീ 54
449 പറപ്പൂക്കര പുരുഷന്‍ 26
450 പാവറട്ടി പുരുഷന്‍ 36
451 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 36
452 വടക്കേക്കാട് പുരുഷന്‍ 26
453 എടത്തിരുത്തി പുരുഷന്‍ 46
454 കൂര്‍ക്കഞ്ചേരി പുരുഷന്‍ 74
455 വാടാനപ്പള്ളി സ്ത്രീ 34
456 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 41
457 പറപ്പൂക്കര പുരുഷന്‍ 21
458 വാടാനപ്പള്ളി പുരുഷന്‍ 37
459 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 3
460 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 56
461 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 85
462 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്ത്രീ 75
463 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 39
464 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 43
465 പറപ്പൂക്കര പുരുഷന്‍ 2
466 വടക്കേക്കാട് പുരുഷന്‍ 7
467 വടക്കാഞ്ചേരി പുരുഷന്‍ 23
468 വടക്കാഞ്ചേരി സ്ത്രീ 61
469 വലപ്പാട് പുരുഷന്‍ 66
470 വലപ്പാട് പുരുഷന്‍ 36
471 പുത്തൂര്‍ സ്ത്രീ 48
472 പുന്നയൂര്‍ പുരുഷന്‍ 42
473 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 48
474 തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പുരുഷന്‍ 33
475 വില്‍വട്ടം സ്ത്രീ 39
476 ചെറുത്തുരുത്തി പുരുഷന്‍ 26
477 ചെറുത്തുരുത്തി പുരുഷന്‍ 55
478 വടക്കേക്കാട് പുരുഷന്‍ 67

Related Articles

Back to top button