IndiaLatest

റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയെ സഹായിക്കും: പ്രതിരോധ മന്ത്രി

“Manju”

ശ്രീജ.എസ്

ഡല്‍ഹി: ഇന്ന് രാവിലെ അംബാലയിലെ എയര്‍ബേസില്‍ നടന്ന ചടങ്ങില്‍ അഞ്ച് റാഫേല്‍ വിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. റാഫേല്‍ വ്യോമസേനയുടെ ഭാഗമായത് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ സൂചനയാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും ഇതിലൂടെ കൂടുതല്‍ ശക്തിപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button