മാങ്കുളം: കനത്തമഴയില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് 2390 അടിയായി.ഇടുക്കി ഡാം ഉള്‍പ്പെടുന്ന മേഖലയില്‍ രണ്ടുദിവസമായി കനത്തമഴ പെയ്യുന്നുണ്ട്.ചൊവ്വാഴ്ച രാവിലെ ജലനിരപ്പ് 2389.52 അടിയായി. അതേസമയം ആകെ ശേഷിയുടെ 85 ശതമാനം വെള്ളംനിറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത പ്രഖ്യാപിക്കാന്‍ ബുധനാഴ്ച രാവിലെതന്നെ കളക്ടര്‍ക്ക് ശുപാര്‍ശ നല്‍കുമെന്ന് ഡാം സുരക്ഷാ അധികൃതര്‍ അറിയിച്ചു.
Related Articles
Check Also
Close