KannurKeralaLatest

പെരിയ ഇരട്ടക്കൊല: ഹെെക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

“Manju”

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സിബിഐ അന്വേഷണത്തിനു ഉത്തരവിട്ടുള്ള ഹെെക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സുലായ ജി.പ്രകാശാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം ഹെെക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Articles

Back to top button