കല്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 194 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.രേണുക അറിയിച്ചു. 278 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.13 ആണ്. 173 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60431 ആയി. 56839 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 3185 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.
Related Articles
കാലിക്കറ്റ് പരീക്ഷകള്‍ പുനരാരംഭിക്കുന്നു; കോവിഡ് ബാധിതര്‍ക്ക് വീണ്ടും അവസരം
October 21, 2020 5:35 PM
Check Also
Close
-
:: ശാന്തിഗിരി ടുഡെ ::April 26, 2023 8:35 AM