KeralaLatestThiruvananthapuram

ജലീലിനെ വിളിപ്പിച്ചത് അത്രവലിയ വിഷയമല്ല; പിന്തുണച്ച് കടകംപള്ളി

“Manju”

തിരുവനന്തപുരം• സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മന്ത്രി ജലീലിനെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചത് അത്രവലിയ വിഷയമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
പ്രതിഷേധങ്ങള്‍ക്ക് അര്‍ഥമില്ല. കഴിഞ്ഞ മന്ത്രിസഭയിലും ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button