KeralaThiruvananthapuram

തേമ്പാംമൂട് ജനത ഹയർ സെക്കണ്ടറി സ്‌കൂൾ പാചകപ്പുര ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിക്കും

“Manju”

കൃഷ്ണകുമാര്‍ സി

വെഞ്ഞാറമൂട് : അഡ്വ.ഡി.കെ.മുരളി എം.എൽ.എ യുടെ ആസ്തി വികസന പദ്ധതി (2017-18) പ്രകാരം തേമ്പാംമൂട് ജനത ഹയർ സെക്കണ്ടറി സ്‌കൂൾ 750471/- രൂപ ചെലവഴിച്ച് നിർമ്മിച്ച പാചകപ്പുര 14/09/2020, തിങ്കളാഴ്ച രാവിലെ 11.00 മണിക്ക്  ഉദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിക്കും. ബി.അസീനാ ബീവി, പ്രസിഡന്റ്, പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്.
വൈ. വി.ശോഭകുമാർ, ജില്ലാ പഞ്ചായത്ത് അംഗം. ജലജ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം.
റീജാ സജീർ, ഗ്രാമപഞ്ചായത്ത് അംഗം. ഷംനാദ് പുല്ലമ്പാറ, PTA പ്രസിഡന്റ്. ആനക്കുഴി റഷീദ്, സ്‌കൂൾ മാനേജർ. എം.അബ്ദുൽ നാസർ , പ്രിൻസിപ്പാൾ. ശ്രീമതി. ബി.ശോഭനകുമാരി, എക്സിക്യൂട്ടീവ് എഞ്ചിനീയർ, LSGD, ജില്ലാ പഞ്ചായത്ത്. തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Back to top button