KeralaLatest

പണിമേടിക്കും…. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍….

“Manju”

വി.എം സുരേഷ് കുമാര്‍, വടകര

വടകര:നവമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പോസ്റ്റിട്ട യുവാവിനെതിരെ വടകര പോലീസ് കേസ്സെടുത്തു.വടകര കരിമ്പനപ്പാലം കോഴിക്കളത്തിൽ ബിബിത്തിനെതിരെയാണ് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഇത്തരം പോസ്റ്റിലൂടെ പ്രതി നാട്ടിൽ സംഘർഷമുണ്ടാക്കാനുളള ശ്രമമാണ്
നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button