KeralaLatestThiruvananthapuram

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ ബോട്ട് അപകടം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപൊഴിയില്‍ ബോട്ട് അപകടത്തില്‍ പെട്ടു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ പരിക്കുകളോടെ രക്ഷപെട്ടു. മല്‍സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് അടുക്കവേ ബോട്ടിന്‍്റെ എന്‍ജിന്‍ തകരാറായതാണ് ബോട്ട് തിരയില്‍ പെടാന്‍ കാരണമായത്.

അപകടത്തില്‍ പരിക്കേറ്റ വര്‍ക്കല സ്വദേശികളായ ഹജ് മുഹമ്മദ്, ലത്തീഫ് എന്നിവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button