KeralaKozhikode

വടകര കല്ലാച്ചി വക്കീല്‍ ഓഫീസില്‍ ഗുമസ്തന്‍ തൂങ്ങിമരിച്ച നിലയില്‍

“Manju”

വി. എം. സുരേഷ് കുമാർ

വടകര : അഭിഭാഷകന്റെ ഓഫീസില്‍ ഗുമസ്തനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലാച്ചി സ്വദേശി കരിമ്പില്‍ മീത്തല്‍ കെ.എം.സുരേഷാണ് (42) മരിച്ചത്.
നാദാപുരം പോലീസ് സ്ഥലത്ത് പരിശോധന നടത്തി. ഇന്ന് രാവിലെ 10.30 ഓടെയാണ് ഓഫീസിലെത്തിയ അഭിഭാഷകന്‍ ഗുമസ്തനെ തൂങ്ങിയ നിലയില്‍ കാണുന്നത്.

Related Articles

Back to top button