Uncategorized

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം 17ന്: ശുചീകരണ പ്രവ്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ച്‌ ബി.ജെ.പി.​

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് പ​തി​നേ​ഴി​ന് എ​ഴു​പ​തു വ​യ​സ് തി​ക​യും. ഇ​തോടനു​ബ​ന്ധി​ച്ച്‌ ഒ​രാ​ഴ്ച നീ​ണ്ടുനി​ല്‍​ക്കു​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ബി​ജെ​പി. സേ​വ് സ​പ്ത എ​ന്ന പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ചാ​പ്രൗ​ളി ഗ്രാ​മ​ത്തി​ല്‍ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ഡ്ഡ തു​ട​ക്കം കു​റി​ച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ജനങ്ങളുടെയും രാജ്യത്തിന്റെയും സേവനത്തിനായി മാറ്റിവച്ചതാണെന്നും 2014-ല്‍ അധികാരത്തിലേറിയശേഷം രാഷ്ട്രീയസംസ്കാരത്തില്‍ അദ്ദേഹത്തിന് വലിയമാറ്റം വരുത്താന്‍ സാധിച്ചു. അ​തി​നാ​ല്‍ ബി​ജെ​പി സെ​പ്റ്റം​ബ​ര്‍ 14 മു​ത​ല്‍ 20 വ​രെ സേ​വാ സ​പ്ത​തി ആ​ഴ്ച​യാ​യി ആ​ച​രി​ക്കു​ക​യാ​ണെ​ന്നു ജെ.​പി ന​ഡ്ഡ പ​റ​ഞ്ഞു. ജനപ്രതിനിധികള്‍ തങ്ങള്‍ക്കുപകരം ജനങ്ങളെ സേവിക്കാന്‍തുടങ്ങിയത് മോദി ഭരണത്തില്‍വന്നതിനുശേഷമാണ്. കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വരുന്നതിനുമുമ്പും അതിനുശേഷവും രാഷ്ട്രീയത്തില്‍ വന്ന വ്യത്യാസം ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്ത​ണ​മ​ന്നും ര​ക്ത​വും പ്ലാ​സ്മ​യും ദാ​നം ചെ​യ്യ​ണ​മെ​ന്നും ജെ.​പി. ന​ഡ്ഡ നി​ര്‍​ദേ​ശി​ച്ചു.

Related Articles

Back to top button