KeralaLatest

നൂറു പേരില്‍ കൂടാതെ സമരം നടത്താമെന്ന് ഹൈക്കോടതി

“Manju”

ശ്രീജ.എസ്

കൊച്ചി: കേന്ദ്രസര്‍ക്കരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു നൂറു പേരില്‍ കൂടാതെ സമരം നടത്താമെന്ന് ഹൈക്കോടതി. മാസ്‌ക്കും സാനിറ്റൈസറും അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകണം സമരമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഈ മാസം 21 മുതലാണ് നിലവില്‍ വരിക.

Related Articles

Back to top button