InternationalLatest

ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ്

“Manju”

ഖത്തറില്‍ ഇന്ന് 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 76 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 24 മണിക്കൂറിനിടെ 207 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 225,420 ആയി. രാജ്യത്ത് തുടര്‍ച്ചയായി 12-ാം ദിവസവും കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ കൊവിഡ് മരണം 601 ആണ്.

Related Articles

Back to top button