IndiaLatest

കൊവിഡ് ഭീഷണി ; പ്രതിരോധശേഷി കുറവുള്ള കുട്ടികളിൽ

“Manju”

ന്യൂഡല്‍ഹി: രണ്ടാം തരംഗത്തില്‍ ഉള്‍പ്പെടെ അനുബന്ധ രോഗങ്ങളുള്ള കുട്ടികളിലാണ് കൊവിഡ് കൂടുതല്‍ ഭീഷണിയായതെന്ന് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ഏതെങ്കിലും കൊവിഡ് വകഭേദം കുട്ടികളെ കൂടുതല്‍ ബാധിച്ചതായി തെളിവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊവിഡ് ബാധിച്ച കുട്ടികളില്‍ മിക്കവരും ആശുപത്രിയില്‍ ചികിത്സ തേടാതെ തന്നെ സുഖപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ വന്ന 60-70 ശതമാനം കുട്ടികളും പ്രതിരോധ ശേഷി കുറഞ്ഞവരും കീമോതെറാപ്പി അടക്കം മറ്റ് അസുഖങ്ങള്‍ക്ക് ചികിത്സ തേടുന്നവരുമായിരുന്നു.

Related Articles

Back to top button