KeralaThrissur

തളിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക്‌ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തളിക്കുളം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭിന്നശേഷിക്കാര്‍ക്ക്‌ മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു.

മുച്ചക്ര വാഹനത്തിനായി അപേക്ഷിച്ചവരില്‍ നിന്നും ലേണിങ് ലൈസന്‍സുള്ള ഗുണഭോക്താക്കളെയാണ് ഇതിനായി തെരഞ്ഞെടുത്തത്.

4,80000 രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരുന്നത്.

Related Articles

Back to top button