KeralaKozhikodeLatest

കോഴിക്കോട് ജില്ലയില്‍ ഇന്ന് 260 കോവിഡ് പോസിറ്റീവ് കേസുകൾ ; 217 പേർക്ക് സമ്പർക്കം വഴി

“Manju”

വി. എം. സുരേഷ് കുമാർ

വടകര : കോഴിക്കോട് ജില്ലയില്‍ ഇന്ന് 260 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
• ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍- 10
• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 32
• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 217

• വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 1
നടുവണ്ണൂര്‍ – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (തിരുവണ്ണൂര്‍, കൊളത്തറ)
കുററ്യാടി – 3
രാമനാട്ടുകര – 2
ചക്കിട്ടപാറ – 1
കാക്കൂര്‍ – 1
മാവൂര്‍ – 1

• ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 32
കോഴിക്കോട് കോര്‍പ്പറേഷന്‍ – 11
(ബേപ്പൂര്‍, ഡിവിഷന്‍ 20, 58, പുതിയങ്ങാടി, പൂതിയകടവ്, മുഖദാര്‍, പളളിക്കണ്ടി, എടക്കാട്, കാരപ്പറമ്പ്, മേരിക്കുന്ന്, കുതിരവട്ടം)
ഉളളിയേരി – 2
പുതുപ്പാടി – 2
പെരുവയല്‍ – 2
ഒളവണ്ണ – 2
അത്തോളി – 1
അഴിയൂര്‍ – 1
ചക്കിട്ടപാറ – 1
ചാത്തമംഗലം – 1
ചെറുവണ്ണൂര്‍ ( ആവള) – 1
കോടഞ്ചേരി – 1
കൊയിലാണ്ടി – 1
മടവൂര്‍ – 1
നൊച്ചാട് – 1
താമരശ്ശേരി – 1
തിരുവളളൂര്‍ – 1
ന•ണ്ട – 1
മുക്കം – 1

• സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 217

കോഴിക്കോട് കോര്‍പ്പറേഷന്‍ – 129 (ആരോഗ്യപ്രവര്‍ത്തക – 1)
(ബേപ്പൂര്‍- 17, കരിക്കാംകുളം, ഡിവിഷന്‍ 40, 55, മാങ്കാവ്, വെസ്‌ററ് ബീച്ച്, നല്ലളം, തിരുവണ്ണൂര്‍, കുണ്ടായിത്തോട്. പുതിയകടവ്, പണിക്കര്‍ റോഡ്, പയ്യാനക്കല്‍, മെഡിക്കല്‍ കോളേജ്, കുററിച്ചിറ, കരുവിശ്ശേരി, ചക്കുംകടവ്, പറമ്പില്‍ ബസാര്‍, മീഞ്ചന്ത. മുഖദാര്‍, കുണ്ടുങ്ങല്‍, മാത്തോട്ടം,

അഴിയൂര്‍ – 17
ഒളവണ്ണ – 14
ചേമഞ്ചരി – 10
പെരുമണ്ണ – 7
കക്കോടി – 3
താമരശ്ശേരി – 3
ഓമശ്ശേരി – 3
കോടഞ്ചേരി – 2
മേപ്പയ്യൂര്‍ – 2
മാവൂര് – – 2 (ആരോഗ്യപ്രവര്‍ത്തകന്‍- 2)
നരിപ്പററ – 2
പയ്യോളി – 2
പേരാമ്പ്ര – 2
ഉളളിയേരി – 2
പെരുവയല്‍ – 2 (ആരോഗ്യപ്രവര്‍ത്തകന്‍)
വടകര – 2
ബാലുശ്ശേരി – 1
കാരശ്ശേരി – 1
കീഴരിയൂര്‍ – 1
കൊടുവളളി – 1
കൂടരഞ്ഞി – 1 (ആരോഗ്യപ്രവര്‍ത്തക)
കുരുവട്ടൂര്‍ – 1
നടുവണ്ണൂര്‍ – 1
പനങ്ങാട് – 1
പുതുപ്പാടി – 1
ഉണ്ണികുളം – 1
വളയം – 1
തിരുവമ്പാടി – 1 (ആരോഗ്യപ്രവര്‍ത്തക)
കാവിലുംപാറ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 2820

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 176

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി. സി കള്‍
എന്നിവടങ്ങളില്‍ ചികിത്സയിലുളളവര്‍
• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 202
• ഗവ. ജനറല്‍ ആശുപത്രി – 257

• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി – 164
• കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി – 230
• ഫറോക്ക് എഫ്.എല്‍.ടി. സി – 120
• എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി – 425
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 124
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 130
• ലിസ എഫ്.എല്‍.ടി.സി. പുതുപ്പാടി – 72
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 8
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടി – 101
• അമൃത എഫ്.എല്‍.ടി.സി. വടകര – 96
• എന്‍.ഐ.ടി – നൈലിററ് എഫ്.എല്‍.ടി. സി – 109
• പ്രോവിഡന്‍സ് എഫ്.എല്‍.ടി.സി – 97
• ശാന്തി എഫ്.എല്‍.ടി.സി ഓമശ്ശേരി – 64
• ഒളവണ്ണ എഫ്.എല്‍.ടി.സി (ഗ്ലോബല്‍ സ്‌കൂള്‍) – 91
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 31
• മററു സ്വകാര്യ ആശുപത്രികള്‍ – 174
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 114

• മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 36
(മലപ്പുറം – 11 , കണ്ണൂര്‍ – 9 , ആലപ്പുഴ – 2 , പാലക്കാട് – 1, തൃശൂര്‍ – 1 ,
തിരുവനന്തപുരം – 2, എറണാകുളം- 9, വയനാട് – 1)

Related Articles

Back to top button