KeralaLatestThiruvananthapuram

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന് അരനൂറ്റാണ്ട്

“Manju”

ശ്രീജ.എസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ അന്‍പതാം വാര്‍ഷിക ആഘോഷം നാളെ കോട്ടയത്ത് നടക്കും. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന പരിപാടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യും. രാഹുല്‍ ഗാന്ധി, എ.കെ ആന്റണി തുടങ്ങി ദേശീയ നേതാക്കള്‍ ഓണ്‍ലൈനിലൂടെ ആഘോഷത്തില്‍ ചേരും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ നടത്തുന്ന ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. വിപുലമായ ക്രമീകരണങ്ങളാണ് സുകൃതം സുവര്‍ണ്ണം എന്ന് പേരിട്ട പരിപാടിക്കായി നടത്തിയിട്ടുള്ളത്.

അതേസമയം, ഉ​​​മ്മ​​​ന്‍ ചാ​​​ണ്ടി നി​​​യ​​​മ​​​സ​​​ഭാ സ​​​മാ​​​ജി​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ല്‍ 50 വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ രാ​​​ജീ​​​വ് ഗാ​​​ന്ധി ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഡ​​​ല​​​വ​​​പ്പ്മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സ്( ആ​​​ര്‍​ജി​​​ഐ​​​ഡി​​​എ​​​സ്) തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​മി​​​നാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. 19 ന് 10​​​ മണിയ്ക്ക് ​​​സെമി​​​നാ​​​ര്‍ കേ​​​ര​​​ള ഗ​​​വ​​​ര്‍​ണ​​​ര്‍ മു​​​ഹ​​​മ്മ​​​ദ് ആ​​​രി​​​ഫ് ഖാ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ചെ​​​യ​​​ര്‍​മാ​​​ന്‍ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ല്‍ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍ മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, സി​​​പി​​​എം പോ​​​ളി​​​റ്റ്ബ്യൂ​​​റോ അം​​​ഗം എം.​​​എ.​​​ബേ​​​ബി, മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ല്‍ കു​​​മാ​​​ര്‍, കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് വാ​​​ഴ​​​ക്ക​​​ന്‍ എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ക്കും.

Related Articles

Back to top button